84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം വർദ്ധിക്കുന്നു; ഗുരുതരമായ വകഭേദങ്ങൾ കണ്ടെത്തിയേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം വർദ്ധിക്കുന്നു; ഗുരുതരമായ വകഭേദങ്ങൾ കണ്ടെത്തിയേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 10:29 am IST
FacebookTwitterWhatsAppTelegram

ജെനീവ: വിവിധ രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്നുണ്ടെന്നും, കൂടുതൽ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 84 രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കൊറോണ വൈറസിന്റെ ഗുരുതരമായ വകഭേദങ്ങൾ വൈകാതെ തന്നെ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കോവിഡ് രോഗം ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ടെന്നും, പല രാജ്യങ്ങളിലും ഇവ പടരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയിലെ അംഗമായ ഡോ മരിയ വാൻ കെർഖോവ് പറയുന്നു. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് പോസിറ്റീവ് കേസുകളുടെ ശതമാനം കൂടുകയാണെന്നാണ് 84 രാജ്യങ്ങളിൽ നിന്നും ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് മനസിലാകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഓരോ പ്രദേശത്തും പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. യൂറോപ്പിൽ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.

വേനൽക്കാലത്ത് വൈറസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചതായാണ് മനസിലാകുന്നത്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന് രോഗം ബാധിച്ചു. പാരിസ് ഒളിമ്പിക്‌സിൽ 40ഓളം അത്‌ലറ്റുകൾക്ക് കോവിഡോ ഇതുമായി ബന്ധമുള്ള രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, പസഫിക് മേഖലകളിൽ പുതിയ തരംഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനായി കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ 18 മാസത്തോളമായി വാക്‌സിനുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. വാക്‌സിൻ നിർമ്മാതാക്കൾക്ക് മുൻ വർഷത്തേത് പോലെ അടിയന്തരമായി വാക്‌സിനുകൾ പുറത്തിറക്കേണ്ടതില്ല എന്നതും മറ്റൊരു യാഥാർത്ഥ്യമാണെന്നും” വാൻ കെർഖോവ് പറഞ്ഞു.

 

Tags: COVID-19WHOFEATURED2Urgent Alert
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies