ഇനി ജീവിതം ഹിന്ദുമതത്തിന് വേണ്ടി : 13 വർഷം ഹനുമാൻ ഭക്തനായി ജീവിച്ച ഫൈസാൻ റിസ്‌വി സനാതനധർമ്മത്തിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ജീവിതം ഹിന്ദുമതത്തിന് വേണ്ടി : 13 വർഷം ഹനുമാൻ ഭക്തനായി ജീവിച്ച ഫൈസാൻ റിസ്‌വി സനാതനധർമ്മത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ഭീഷണികളെയും , സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഫൈസാൻ റിസ്വി ഒടുവിൽ സനാതനധർമ്മത്തിലേയ്‌ക്ക് . മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ല സ്വദേശിയാണ് ഫൈസാൻ റിസ്‌വി . വളരെക്കാലമായി ഹിന്ദുമതത്തിൽ വിശ്വാസിച്ചായിരുന്നു ഫൈസാന്റെ ജീവിതം .

ബജ്റംഗബലി ഭക്തനായ ഫൈസാൻ കഴിഞ്ഞ 13 വർഷമായി ഹിന്ദുമതത്തിലേയ്‌ക്ക് വരാനുള്ള ശ്രമത്തിലായിരുന്നു . ഇതിനിടെ പല ഭാഗത്ത് നിന്നും ഭീഷണികളുമുണ്ടായി . തിരുപ്പതി മഹാകാൽ, കഷ്ടഭഞ്ജൻ ബാലാജി തുടങ്ങി നിരവധി ആരാധനാലയങ്ങളിലും അദ്ദേഹം ദർശനം നടത്തി . ഹനുമാൻ ചാലിസ, ബജ്‌റംഗ് ബാൻ എന്നിവയും ഫൈസാൻ മനഃപാഠമാക്കിയിട്ടുണ്ട്.

വളരെക്കാലമായി ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചുവെങ്കിലും അനുയോജ്യമായ ഒരു മാധ്യമം കണ്ടെത്താനായില്ല . ഇപ്പോഴാണ് ഹിന്ദു യുവവാഹിനിയുടെ സംസ്ഥാന ചുമതലയുള്ള ചൈതന്യ സിംഗ് രാജ്പുത്തിനെ കുറിച്ച് അറിയുന്നത്. 2022 മെയ് മാസത്തിൽ സനാതന ധർമ്മം സ്വീകരിച്ച ആദ്യത്തെ മുസ്ലീം കൂടിയാണ് ചൈതന്യ സിംഗ് രജ്പുത്. തുടർന്ന് ഫൈസാൻ റിസ്‌വി ചൈതന്യ സിംഗ് രാജ്പുത്തിന്റെ സഹായത്തോടെ മന്ദ്‌സൗറിലെ ഗായത്രി ശക്തിപീഠത്തിൽ വച്ച് ഹവനമടക്കം നടത്തി ഹിന്ദുമതത്തിലേയ്‌ക്ക് എത്തുകയായിരുന്നു.

ഫൈസാൻ തന്റെ പേര് അംഗദ് സനാതനി എന്ന് മാറ്റുകയും ചെയ്തു. ഹിന്ദു യുവവാഹിനിയുടെ അംഗമായി മാറിയ ഫൈസാൻ ഭാവിയിൽ സനാതന ധർമ്മം പ്രചരിപ്പിക്കുമെന്നും പ്രചരിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.

Tags: Ghar Wapsi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies