ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ ചൈന-പാക് അച്ചുതണ്ട്; കൂട്ടിന് ജമാഅത്തെ ഇസ്ലാമിയും ഐഎസ്ഐയും; ഭാരത വിരുദ്ധ സർക്കാരിന് ശ്രമം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ ചൈന-പാക് അച്ചുതണ്ട്; കൂട്ടിന് ജമാഅത്തെ ഇസ്ലാമിയും ഐഎസ്ഐയും; ഭാരത വിരുദ്ധ സർക്കാരിന് ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ വിദേശകരങ്ങളെന്ന് വിലയിരുത്തൽ. ചൈന-പാകിസ്താൻ അച്ചുതണ്ടാണ് ആഭ്യന്തരകലാപത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ബം​ഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരത്തിൽ എത്തണമെന്നത് പാകിസ്താന്റെയും ചൈനയുടെയും കൂട്ടായ ആവശ്യമായിരുന്നു. 2009 മുതൽ ബംഗ്ലാദേശ് ഭരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീ​ഗ് സർക്കാർ ഇന്ത്യ അനുകൂല നിലപടാണ് സ്വീകരിച്ച് പോന്നത്. എന്നാൽ ബീ​ഗം ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കാണ് ജമാഅത്തെ പോലുള്ള തീവ്ര ഇസ്ലാമിക സം​ഘടനകളുടെ പിന്തുണ. ഇതിന്റെ തുടർച്ചയായി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ, ചൈന എന്നിവർ ചേർന്ന് ബം​ഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാരിനെ രൂപപ്പെടുത്താനുള്ള കരുനീക്കം അണിറയിൽ നടത്തുകയായിരുന്നു. ഇതാണ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്.

മാലദ്വീപിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരം ഏറ്റെതിന് പിന്നിലും ചൈനയുടെ ഇടപെടൽ ഇതിനകം പുറത്ത് വന്നതാണ്. അതുപോലെ നേപ്പാളിലെ ഇന്ത്യ അനുകൂലമായ പ്രചണ്ഡ സർക്കാർ താഴെ വീണതും ഒരുമാസം മുൻപാണ്. ഭാരതത്തിന് ചുറ്റുമുള്ള അയൽരാജ്യങ്ങളിൽ ഭാരത വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയും രാഷ്‌ട്രീയ പാർട്ടികളെയും അധികാരത്തിൽ എത്തിച്ച് അതിർത്തി മേഖലകളിൽ അസ്ഥിരത ഉണ്ടാക്കാനാണ് കമ്യൂണിസ്റ്റ് ചൈനയുടെ ശ്രമം. അതിന്റെ അവസാന ഉദാഹരണമാണ് ബം​ഗ്ലാദേശിൽ നടക്കുന്ന ആഭ്യന്തരകലാപം. എന്നാൽ ഇതിനെ പ്രതിരോധിക്കാനുളള
ചടുല നീക്കങ്ങൾ ഭാരതവും ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

Tags: ChinaPakistanBengladesh Violence
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies