10 വർഷത്തിനിടെ 31 മടങ്ങ് വർദ്ധിച്ചു; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വർഷത്തിനിടെ 31 മടങ്ങ് വർദ്ധിച്ചു; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയാകുമെന്ന് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് വർഷത്തിനുള്ളിലെ പുരോഗതി വിലയിരുത്തിയിരിക്കുന്നത്.

2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 6,915 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3,885 കോടിയായിരുന്നു. അതായത്, ആദ്യ പാദത്തിൽ 78 ശതമാനം വർദ്ധനവാണ് ഇത്തവണ പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയിൽ 32.5 ശതമാനം വർദ്ധനവുണ്ടായിരുന്നതായും 21,000 കോടി കവിഞ്ഞതായും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു പ്രതിരോധ കയറ്റുമതി 20,000 കോടി കവിഞ്ഞത്. ഇന്ത്യ ആത്മനിർഭരമാകാൻ സ്വീകരിച്ച നടപടികളായിരുന്നു നേട്ടത്തിന് ആധാരം. 2022-23ൽ 15,920 കോടിയായിരുന്നത് 2023-24ൽ 32.5 ശതമാനം വർദ്ധിച്ച് 21,000 കോടിയാവുകയുമായിരുന്നു. പത്ത് വർഷം മുൻപ് (2013-14) രേഖപ്പെടുത്തിയ പ്രതിരോധ കയറ്റുമതിയുടെ 31 മടങ്ങാണ് നിലവിലുള്ള കയറ്റുമതി.

ഏകദേശം 85 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമിക്കുന്ന മിലിട്ടറി ഹാർഡ്-വെയറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി രാജ്യത്തെ നൂറോളം പ്രാദേശിക സ്ഥാപനങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. മിസൈലുകൾ, ആർട്ടിലെറി ​ഗൺ, റോക്കറ്റുകൾ, സായുധ വാഹനങ്ങൾ, ഓഫ്ഷോർ പട്രോൾ വെസ്സലുകൾ, വിവിധതരം റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയടക്കമുള്ള ഹാർഡ് വെയറുകളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

Tags: defenceIndiaDefence Export
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies