ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം; കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം; കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബം​ഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനന​ഗരമായ ടൊറന്റോയിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ബം​ഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ രംഗത്തെത്തി.

ഹിന്ദു സമൂഹത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച പ്രതിഷേധക്കാർ ബം​ഗ്ലാദേശിലെ ​ഹിന്ദുക്കൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരിൽ ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, ജൂത മതവിശ്വാസികളും ഉണ്ടായിരുന്നു. ബം​ഗ്ലാദേശിൽ അധികാരമേറ്റെടുത്ത ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ വേണ്ട നടപടികളെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് ടൊറന്റോയിലെ ബം​ഗ്ലാദേശി മസ്ജിദുകൾക്ക് ഇമെയിൽ നൽകിയിട്ടുണ്ടെന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. കാനഡയിലെ മോൺട്രിയലിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇതുകൂടാതെ അമേരിക്കയിലെ മിഷി​ഗൺ, കാലിഫോർണിയ, ഓസ്ട്രേലിയയിലെ മെൽബൺ, മലേഷ്യയിലെ ക്വാലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലും ബം​ഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ തെരുവിലിറങ്ങി.

ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിനെ തുടർന്ന് മറ്റ് വഴികളില്ലാതെ പ്രധാനമന്ത്രി സ്ഥാനം രാജി വച്ച് ഷെയ്ഖ് ഹസീന പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കലാപം കെട്ടടങ്ങുമെന്നായിരുന്നു ഹസീന അടക്കമുള്ളവർ പ്രതീക്ഷിച്ചത്. എന്നാൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ പരക്കം ആക്രമണം അഴിച്ചുവിടുകയായിരുന്നു പ്രക്ഷോഭകർ. നിരവധി പേരുടെ ജീവൻ അപഹരിച്ച കൂട്ടക്കുരുതിക്കെതിരെ ലോകത്തെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്.

Tags: bangladeshcanadaSheikh Hasinabangladesh violenceHindusToronto
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies