രാജ്യം നശിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഭീകരരുമായി ഒത്തുകളിക്കുന്നു! നുഴഞ്ഞു കയറ്റം സുലഭമാക്കാൻ സഹായിക്കുന്നു; ഫാറൂഖ് അബ്ദുള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യം നശിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഭീകരരുമായി ഒത്തുകളിക്കുന്നു! നുഴഞ്ഞു കയറ്റം സുലഭമാക്കാൻ സഹായിക്കുന്നു; ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 10:18 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൈന്യത്തിനെതിരെ വിവാദ പ്രസ്താവനയുമായി ജമ്മു കശ്മീർവ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള. ഇന്ത്യൻ സൈന്യം ഭീകരറുമായി കൈകോർത്ത് ഇന്ത്യൻ അതിർത്തികളിലെ നുഴഞ്ഞു കയറ്റം സുലഭമാക്കുന്നുവെന്നാണ് അബ്ദുള്ളയുടെ ആരോപണം. പ്രസ്താവന പുറത്തുവന്നതോടെ ബിജെപിയും യൂണിയൻ ടെറിറ്ററി ഡിജിപി ആർ.ആർ സ്വയിനും ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ചു.

“അതിർത്തികളിൽ സേനാ വിന്യാസം ശക്തമാക്കിയിട്ടും, ലോകത്തിലെ ഏറ്റവും വലിയ വിന്യാസമായിട്ടും  നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാവുന്നില്ല. അത് ഇപ്പോഴും വ്യാപകമായി തുടരുന്നു. ഇന്ത്യയെ നശിപ്പിക്കാൻ സൈന്യവും ഭീകരറും കൈകോർക്കുകയാണ്”.—-ഇതായിരുന്നു അബ്ദുള്ളയുടെ ആരോപണം.അനന്തനാ​ഗിലെ ഏറ്റുമുട്ടലിൽ സിവിലിയനും ഒരു ജവാനും വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് അബ്ദുള്ളയു‌ടെ വിദ്വേഷ പരാമർശം.

“ഇതിനോട് പ്രതികരിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. സുരക്ഷാ സേനകൾക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും പോലീസിനും 7000-ത്തോളം ജീവനുകൾ നഷ്ടപ്പെട്ടു. അത് തുടരുകയാണ്.”സുരക്ഷാ സേന എന്നും മുൻനിരയിലാണ്, അവരാണ് ഏറ്റവും മികച്ച രാജ്യസ്നേഹികൾ. എനിക്ക് പറയാനുള്ളത് ഇത്രമാത്രം,” —-ഡിജിപി പറഞ്ഞു.

“ഫാറൂഖ് അബ്ദുള്ള പലപ്പോഴും ഇത്തരം പ്രസ്താവനകൾ നടത്താറുണ്ട്. അസംബന്ധം പറയുന്നതിൽ അദ്ദേഹം പ്രശസ്തനാണ്, അദ്ദേഹത്തിന്റെ പ്രസ്താവനകൾ ആരും ഗൗരവമായി എടുക്കുന്നില്ല,”-മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിംഗ് പറഞ്ഞു .

Tags: ControversycreatesFarooqAbdullahArmy-TerroristCollusion
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies