ചായ പ്രേമികളെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ചായപ്പൊടിയിലെ മായം കണ്ടെത്താം.. ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായ പ്രേമികളെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ചായപ്പൊടിയിലെ മായം കണ്ടെത്താം.. ഈ പൊടിക്കൈകൾ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

ചായ കുടിച്ചില്ലെങ്കിൽ ഒരു ഊർജം കിട്ടില്ല, തലവേദനയാ ഇങ്ങനെയൊക്കെ പലരും പറയുന്നത് നമ്മൾ കേട്ടിരിക്കും. ഇല്ലെങ്കിൽ ഈ അവസ്ഥയിലൂടെയായിരിക്കും നാം ഓരോരുത്തരും കടന്നു പോകുന്നത്. കടുപ്പം കൂട്ടിയൊരു ചായ, മീഡിയം ചായ, മധുരം കൂട്ടി, കടുപ്പം കുറച്ച് അങ്ങനെ ചായ പ്രേമികളുടെ രുചികളിലുമുണ്ട് വ്യത്യസ്തത. എന്നാൽ കടുത്ത ചായ പ്രേമികളാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

മായം കലർന്ന ചായപ്പൊടികൾ പിടികൂടുന്നുവെന്ന വാർത്തകളാണ് പലയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്. ചായപ്പൊടിയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നു. അപ്പോൾ എങ്ങനെ ചായപ്പൊടിയിലെ മായം കണ്ടെത്താം? അതിനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം..

ചായപ്പൊടിക്കും നിറമോ?

നനഞ്ഞ വെളുത്ത കടലാസെടുത്ത് ഇതിലേക്ക് ചായപ്പൊടി വിതറുക. അൽപസമയം ഇത് അനക്കാതെ വയ്‌ക്കാം. കടലാസിൽ ചുവപ്പ്, പിങ്ക്, മഞ്ഞ തുടങ്ങിയ നിറങ്ങൾ കാണുകയാണെങ്കിൽ മായം കലർന്ന ചായപ്പൊടിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം.

വെള്ളത്തിലിട്ട് പരീക്ഷിക്കാം

ചായപ്പൊടിക്ക് പകരം തേയില ഉപയോഗിക്കുന്നവരുമുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന എളുപ്പമാർഗമാണിത്. ഒരു ഗ്ലാസിൽ അൽപം പച്ചവെള്ളം എടുത്ത് ഇതിലേക്ക് തേയില ഇടുക. കൃത്രിമ നിറം തേയിലയിൽ ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിന് മുകളിൽ പരന്ന് തേയില വെള്ളത്തിനടിയിൽ പോകും.

ആസിഡും ആൽക്കലിയും കണ്ടെത്താൻ മാത്രമല്ല ചായപ്പൊടിയുടെ മായം കണ്ടെത്താനും ലിറ്റ്മസ് പേപ്പർ

ഒരു ലിറ്റ്മസ് പേപ്പറെടുത്ത് അതിലേക്ക് അൽപം ചായപ്പൊടി വിതറുക. ഇതിലേക്ക് ഒന്നോ രണ്ടോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയത്തിന് ശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറിൽ നിന്ന് കളഞ്ഞ് പേപ്പറിലെ നിറം പരിശോധിക്കുക. ചായപ്പൊടിയിൽ മായം കലർന്നിട്ടില്ലെങ്കിൽ നിറവ്യത്യാസം ഉണ്ടായിരിക്കില്ല. എന്നാൽ വൻതോതിൽ മായം കലർന്നിട്ടുണ്ടെങ്കിൽ ലിറ്റ്മസ് പേപ്പറിൽ ഇരുണ്ട നിറം കാണപ്പെടും.

Tags: HealthEasy tipsFake Tea Powder
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies