ജമാഅത്തെ ഇസ്ലാമിയെ പറ്റി ഒരക്ഷരം മിണ്ടരുത്; ഇസ്ലാമിക ഭീകരതയെ തള്ളാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമാഅത്തെ ഇസ്ലാമിയെ പറ്റി ഒരക്ഷരം മിണ്ടരുത്; ഇസ്ലാമിക ഭീകരതയെ തള്ളാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 01:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയെ തൊടാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം. ചുരുങ്ങിയ വാക്കിൽ ഇറക്കിയ ഔദ്യേ​ഗിക പ്രസ്താവനയിൽ ഇസ്ലാമിക ഭീകരതയെന്ന വാക്ക് ഉൾപ്പെടുത്താതിരിക്കാനും പോളിറ്റ്ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്.

ദേശീയ-അന്തർദേശീയ തലത്തിൽ ഹിന്ദു വംശഹത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതോടെ സിപിഎമ്മിന്റെ രാഷ്‌ട്രീയ നിലപാടില്ലായ്മ ചർച്ചയായി. തുടർന്ന് നിക്കക്കള്ളി ഇല്ലാതായതോടെയാണ് ഇസ്ലാം ഭീകരതയെ പൊതിഞ്ഞ് പിടിച്ച കുറിപ്പുമായി പോളിറ്റ്ബ്യൂറോ രം​ഗത്തെത്തിയത്.

ബം​ഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക അക്രമം നടക്കുന്നുണ്ട്. അതിൽ ഇടക്കാല സർക്കാർ ഇടപെടണം. ഒപ്പം കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പ്രശ്നത്തിൽ ഇടപെടണം. തുടങ്ങി വളരെ ചുരുങ്ങിയ വാക്കുകളിലാണ് സിപിഎമ്മിന്റെ പ്രസ്താവന. കലാപത്തിൽ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവും പത്രപ്രവർത്തകനുമായ പ്രദീപ് കുമാർ ഭൗമിക്കിനെ ജമാഅത്തെ ഇസ്ലാമി ഭീകരവാദികൾ കൊലപ്പെടുത്തിയിരുന്നു. കൂടാതെ മൃതദേഹം പരസ്യമായി തലകീഴെ കെട്ടിതൂക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾ ഒന്നും പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.

ഒരു മാസമായി ബം​ഗ്ലാദേശിൽ നടക്കുന്ന ആഭ്യന്തര സംഘർഷം ഹിന്ദു വിരുദ്ധ കലാപമാക്കി മാറ്റിയതിന് ചുക്കാൻ പിടിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ഇക്കാര്യം പക്ഷെ അം​ഗീകരിക്കാൻ ഇടതുപക്ഷം ഇപ്പോഴും തയ്യാറല്ല. രാജ്യത്തെ തീവ്ര ഇസ്ലാമിക ശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് സിപിഎമ്മിന്റെ നീക്കമെന്നതിന് തർക്കമില്ല.

 

 

 

Tags: CPIMBengladesh Violence
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies