ഇന്ത്യയിൽ പുതിയ ഒരു പാമ്പ് കൂടി; കണ്ടെത്തിയത് മിസോറാമിൽ; പേരും ഇട്ടു....
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ പുതിയ ഒരു പാമ്പ് കൂടി; കണ്ടെത്തിയത് മിസോറാമിൽ; പേരും ഇട്ടു….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 03:21 pm IST
FacebookTwitterWhatsAppTelegram

മിസോറാമിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി ഗവേഷകർ. പ്രൊഫ.എച്ച്.ടി. ലാൽറെംസംഗയും മിസോറം സർവ്വകലാശാലയിലെ സുവോളജി വിഭാഗത്തിലെ അസി.പ്രൊഫസർ ഡോ.എം.വബേരിയൂരിലൈയും ഇന്ത്യയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും സഹപ്രവർത്തകരും ചേർന്നാണ് പുതിയ ഇനം പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്‌ക്ക് “സ്മിത്തോഫിസ് മിസോറാമെൻസിസ്” എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

സംസ്ഥാനത്തിന്റെ പേര് കൂടി ചേർത്താണ് പാമ്പിന് പേര് നൽകിയിരിക്കുന്നത്. പുതിയ ഇനം പാമ്പുകൾക്ക് ‘മിസോ’ എന്ന പേരുകൂടി നൽകിയിരിക്കുന്നു. “തുയ്തിയാംഗ്രൂൾ” അല്ലെങ്കിൽ “മിസോ ബ്രൂക്ക് സ്നേക്ക്” എന്നാണ് ഇതിനെ വിളിക്കുന്നത്. 700 മീറ്ററിനു മുകളിൽ ഉയരത്തിലുള്ള നിർമ്മലമായ കുന്നിൻ അരുവികൾക്ക് സമീപം താമസിക്കുന്ന നദീതീരത്തെ ആവാസ വ്യവസ്ഥയിലാണ് പുതുതായി തിരിച്ചറിഞ്ഞ പാമ്പിനെ കണ്ടെത്തിയത്.

വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ചൈനയിൽ നിന്നും ഇതിനു മുൻപ് സ്മിത്തോഫിസ് ജനുസ്സിലെ നാല് ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം, സ്മിത്തോഫിസ് അറ്റമ്പോറലിസ് (2019-ൽ), സ്മിത്തോഫിസ് ബൈകളർ എന്നിവ മിസോറാമിൽ നിന്നു തന്നെയാണ് കണ്ടെത്തിയത്. പുതിയ ഇനം കൂടി വന്നതോടെ ലോകമെമ്പാടും അഞ്ച് ഇനങ്ങളെ കണ്ടെത്തി കഴിഞ്ഞു.

മിസോറാമിലെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും നദികൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന പുതിയ ഇനം പാമ്പുകളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചറിയാൻ പ്രയാസമാണ്. ഇവയുടെ കുടുംബത്തിൽപ്പെട്ട മറ്റ് പാമ്പുകളിൽ നിന്നും ഡിഎൻഎയിൽ 10 മുതൽ 14 ശതമാനം വരെ (10%-14%) വ്യത്യാസമുണ്ട്. കൂടാതെ അവരുടെ നിറത്തിലും നീളത്തിലും വ്യത്യാസമുണ്ട്.

Tags: mizoramMizoram new snake
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies