അശ്വത്ഥാമാവും സുപ്രീം യാസ്കിനും ഇനി OTTയിലേക്ക്; 2 മാസം തീയേറ്ററുകളിൽ നിറഞ്ഞാടിയ കൽക്കിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അശ്വത്ഥാമാവും സുപ്രീം യാസ്കിനും ഇനി OTTയിലേക്ക്; 2 മാസം തീയേറ്ററുകളിൽ നിറഞ്ഞാടിയ കൽക്കിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപികാ പദുക്കോൺ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പാൻ-ഇന്ത്യൻ ചിത്രം കൽക്കി ജൂൺ 27-നായിരുന്നു തീയേറ്ററിൽ എത്തിയത്. ബോക്സ് ഓഫീസ് കീഴടക്കിയ സയൻസ്-ഫിക്ഷൻ ചിത്രം, ഇതിഹാസ കാവ്യമായ മഹാഭാരതത്തെ ആസ്പദമാക്കി നാ​ഗ് അശ്വിൻ സംവിധാനം ചെയ്തതാണ്. അശ്വത്ഥാമാവിന്റെ ശാപമോക്ഷത്തിലേക്കുള്ള പ്രയാണവും കൽക്കിയുടെ പിറവിയുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒടിടി റിലീസ്

ഓ​ഗസ്റ്റ് 23നാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീം ചെയ്യുന്നതാണ്. തീയേറ്ററുകളിൽ രണ്ട് മാസത്തോളം പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.

മികച്ച വിഷ്വൽ എഫക്ടും അതിമനോഹരമായ കഥാ​ഗതിയും അഭിനേതാക്കളുടെ അസാധ്യ പ്രകടനവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരുന്നു. കൽക്കിയുടെ ഹിന്ദി പതിപ്പ് 277 കോടിയാണ് നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ആകെ 600 കോടി രൂപയും ചിത്രം നേടി. ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ 1,100 കോടിക്ക് മുകളിലാണ്.

സിനിമയിൽ അശ്വത്ഥാമാവായി എത്തിയ അമിതാഭ് ബച്ചന്റെ പ്രകടനം ഏറെ ചർച്ച ചെയ്തിരുന്നു. മലയാളി താരങ്ങളായ ശോഭന, ദുൽഖർ സൽമാൻ, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തി. കുസൃതി നിറഞ്ഞ ബുജി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ കീർത്തി സുരേഷും സിനിമാപ്രേമികളുടെ മനസിൽ ഇടംപിടിച്ചിരുന്നു.

 

Tags: Amazon PrimeOTTKALKIkalki 2898 adAmazon Prime Video
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies