പാക് ചാരസംഘടനയുടെ മുൻ മേധാവിയെ സൈന്യം അറസ്റ്റ് ചെയ്തു; കോർട്ട് മാർഷൽ ആരംഭിച്ചു; നടപടി ഭൂമി തട്ടിപ്പുകേസിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് ചാരസംഘടനയുടെ മുൻ മേധാവിയെ സൈന്യം അറസ്റ്റ് ചെയ്തു; കോർട്ട് മാർഷൽ ആരംഭിച്ചു; നടപടി ഭൂമി തട്ടിപ്പുകേസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 01:02 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ തലവനെ പാക്  സൈന്യം അറസ്റ്റ് ചെയ്തു. ഭൂമിതട്ടിപ്പുകേസിലാണ് ലെഫ. ജനറൽ (റിട്ട) ഫായിസ് ഹമീദിനെ കഴി‍ഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫായിസ് ഹമീദിനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായി പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാ​ഗം അറിയിച്ചു.

2019 മുതൽ 2021 വരെ ഐഎസ്ഐയുടെ ഡയറക്ടർ ജനറലായിരുന്ന ഫായിസ് ഹമീദ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. അഫ്​ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തത് ഫായിസ് ഹമീദിന്റെ ഒത്താശയോടെ ആയിരുന്നു . മുൻ ഇൻ്റലിജൻസ് മേധാവിക്കെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് പാക് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. പാകിസ്താനിൽ സൈനികമേധാവി കഴിഞ്ഞാൽ ശക്തനായ ഓഫിസർ ഐഎസ്ഐ മേധാവിയാണ്.

മുൻ ഐഎസ്ഐ മേധാവിക്കെതിരെ അന്വേഷണം നടത്താൻ ഏപ്രിലിൽ പാക് സൈന്യം അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഫായിസ് ഹമീദിനെതിരായ ആരോപണങ്ങൾ “അങ്ങേയറ്റം ഗുരുതരമാണ്” എന്നാണ് പാക് സുപ്രീം കോടതി വിശേഷിപ്പിച്ചത്.

Tags: Pak ISIarrestedFayas Hameed
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies