വളച്ചു കെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല കേരളത്തിലെ ഒരു കത്തോലിക്കാ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വളച്ചു കെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല കേരളത്തിലെ ഒരു കത്തോലിക്കാ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല

​പള്ളി​യും പ​ള്ളി​ക്കൂ​ട​വു​മൊ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ വ​ക​യ​ല്ല ; ദീപികയുടെ മുഖപ്രസംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : എറ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി      സ്കൂ​ളി​ന്‍റെ ക്ലാ​സ്മു​റി​യി​ൽ നി​സ്ക​രി​ക്കാ​ൻ ശ്രമിച്ചവർക്കെതിരെ കർശന നിലപാടുമായി ദീപിക ദിനപത്രം രംഗത്ത്.

“വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ പ​റ​യാം; പൈ​ങ്ങോ​ട്ടൂ​രെ​ന്ന​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു ക​ത്തോ​ലി​ക്കാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും നി​സ്ക​രി​ക്കാ​ൻ മു​റി​യോ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത സ​മ​യ​മോ അ​നു​വ​ദി​ക്കി​ല്ല. പ​ള്ളി​യും പ​ള്ളി​ക്കൂ​ട​വു​മൊ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ വ​ക​യ​ല്ലെ​ന്ന്, നി​സ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തെ ത​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന കു​ട്ടി​ക​ളോ​ടും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ടും വി​വ​ര​മു​ള്ള​വ​ർ പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം.”
ഓഗസ്റ് 14 നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദീപിക ഉറച്ച നിലപാടെടുത്തത്.

“കെ​ഇ​ആ​ർ (കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം) പ്ര​കാ​രം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു​ത​ന്നി​ട്ടു​ള്ള പ്രാ​ർ​ഥ​നാ സ​മ​യ​ക്ര​മീ​ക​ര​ണം വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഈ ​സ്കൂ​ളി​ലും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തു​ള്ള മോ​സ്കി​ൽ പോ​യി അ​തു ന​ട​ത്താ​വു​ന്ന​തു​മാ​ണ്. എ​ല്ലാ ദി​വ​സ​വും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്.’ ദീപികയുടെ എഡിറ്റോറിയൽ തുടരുന്നു.

“മ​റ്റൊ​രു മ​ത​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് അ​ന്പ​ല​മോ പ​ള്ളി​യോ പ്രാ​ർ​ഥ​നാ​സൗ​ക​ര്യ​മോ സ​മ​യ​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഹി​ന്ദു​ക്ക​ളോ ക്രി​സ്ത്യാ​നി​ക​ളോ ആ​വ​ശ്യ​പ്പെ​ടാ​ത്ത ഒ​രു രാ​ജ്യ​ത്ത് ഇ​ങ്ങ​നെ ഒ​രു മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ മാ​ത്രം പെ​രു​മാ​റു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? മ​ത​മൗ​ലി​ക​വാ​ദ​മ​ല്ലേ ഇ​ത്? ഇ​ന്ത്യ ഒ​രു ഇ​സ്‌​ലാ​മി​ക രാ​ജ്യ​മ​ല്ലെ​ന്നും ശ​രി​യ​ത്ത​ല്ല, ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും ഈ ​കു​ട്ടി​ക​ളോ​ട് ആ​രു പ​റ​ഞ്ഞു​കൊ​ടു​ക്കും‍? വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​സ്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​വ്ര​ചി​ന്താ​ഗ​തി​യു​ള്ള മ​ത​നേ​താ​ക്ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ക​ണ്ടു പ​ഠി​ച്ചി​ട്ടാ​ണ് സ്ഥ​ല-​കാ​ല ബോ​ധ​മി​ല്ലാ​തെ കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു വ​രു​ന്ന​ത്.”
ദീപിക ആരോപിക്കുന്നു.

ഇത് കൂടാതെ മുഖപ്രസംഗത്തിലെ കാതലായ ഭാഗം പ്രത്യേക കാർഡായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മൂവാറ്റുപുഴ നിർമ്മല കോളേജിലും പൈങ്ങോട്ടൂർ സ്ക്കൂളിലും അനധികൃതമായി നിസ്കരിക്കാൻ ചിലർ നടത്തിയ ഗൂഢ ശ്രമങ്ങൾ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ക്കാ​​​ല​​​ത്തെ​​​യും നി​​​ല​​​പാ​​​ട് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​വും വ്യ​​​ക്ത​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​ണ്. കെ​​ഇ​​ആ​​​ര്‍. (കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ച​​​ട്ടം) പ്ര​​​കാ​​​രം പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ചു ത​​​ന്നി​​​ട്ടു​​​ള്ള ആ​​​രാ​​​ധ​​​നാ സ​​​മ​​​യ ക്ര​​​മീ​​​ക​​​ര​​​ണം      വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ല്‍ ഈ ​​​സ്കൂ​​​ളി​​​ലും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് വെ​​ള്ളി​​യാ​​ഴ്ച അ​​ടു​​ത്തു​​ള്ള മോ​​സ്കിൽ പോ​​യ‌ി പ്രാ​​ർ​​ഥ​​നാക​​ർ​​മ​​ങ്ങ​​ൾ അ​​നു​​ഷ്ഠി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ല്കി​​യി​​ട്ടു​​ള്ള​​താ​​ണ്. ഇ​​​തി​​​നു പു​​​റ​​​മേ നി​​​സ്കാ​​​ര​​​ത്തി​​​നാ​​​യി എ​​​ല്ലാ ദി​​​വ​​​സ​​​വും സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് നി​​​യ​​​മാ​​​നു​​​സൃ​​​തമ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സ്കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ദീ​​​പ്തി റോ​​​സ് അ​​​റി​​​യി​​​ച്ചു .

ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ മ​​​ത​​​സൗ​​​ഹാ​​​ര്‍​ദം ത​​​ക​​​ര്‍​ക്കു​​​ന്ന​​​തി​​​നും മ​​​താ​​​ന്ധ​​​ത വ​​​ള​​​ര്‍​ത്തു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ മ​​​തേ​​​ത​​​ര ചി​​​ന്താ​​​ഗ​​​തി​​​യു​​​ള്ള ഇ​​​ന്നാ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍ അ​​​ര്‍​ഹി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​യോ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​യു​​​മെ​​​ന്നും സ്കൂ​​​ള്‍ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ന് പൂ​​​ര്‍​ണ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച പി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

Tags: editorialDeepika newspaperPaingottoor
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies