മൗനം വെടിഞ്ഞ് രാഹുൽ; ബംഗാൾ സർക്കാരിനെതിരെ ഒടുവിൽ വാ തുറന്നത്, വിമർശനം രൂക്ഷമായതോടെ; തൃണമൂൽ സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കണമെന്ന് ആവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൗനം വെടിഞ്ഞ് രാഹുൽ; ബംഗാൾ സർക്കാരിനെതിരെ ഒടുവിൽ വാ തുറന്നത്, വിമർശനം രൂക്ഷമായതോടെ; തൃണമൂൽ സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൗനം വെടിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ. ഡോക്ടറുടെ കൊലപാതകം ഹൃദയഭേദകമാണ്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും ഭരണകൂടവും പ്രതികളെ സംരക്ഷിക്കരുതെന്നും ഇരയ്‌ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിൽ ഹിന്ദിയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

” ബംഗാളിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ ഡോക്ടർമാർക്ക് സുരക്ഷിതത്വമില്ലെങ്കിൽ എങ്ങനെയാണ് മാതാപിതാക്കൾ അവരുടെ പെൺമക്കളെ പഠിക്കുന്നതിനായി വിടുക? ഇരയ്‌ക്ക് നീതി നൽകുന്നതിന് പകരം ആശുപത്രിയും ഭരണകൂടവും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്‌ക്കുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവണം.”- രാഹുൽ പറഞ്ഞു.

कोलकाता में जूनियर डॉक्टर के साथ हुई रेप और मर्डर की वीभत्स घटना से पूरा देश स्तब्ध है। उसके साथ हुए क्रूर और अमानवीय कृत्य की परत दर परत जिस तरह खुल कर सामने आ रही है, उससे डॉक्टर्स कम्युनिटी और महिलाओं के बीच असुरक्षा का माहौल है।

पीड़िता को न्याय दिलाने की जगह आरोपियों को…

— Rahul Gandhi (@RahulGandhi) August 14, 2024

ഹത്രാസ് മുതൽ ഉന്നാവോ വരെയും കത്വ മുതൽ കൊൽക്കത്ത വരെയും സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നടപടി സ്വീകരിക്കണം. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കോൺഗ്രസിന്റെ മൗനം ഭേദിച്ച് പ്രിയങ്ക രംഗത്തെത്തിയത്. ഡോക്ടറുടെ കൊലപാതകം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് അവർ എക്‌സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിനെതിരെ രാഹുലും രംഗത്തെത്തിയത്.

അതേസമയം ഡോക്ടറുടെ കൊലപാതകം കൂട്ടബലാത്സംഗമാണോയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ശരീരത്തിൽ നിന്നും ഗണ്യമായ അളവിൽ ബീജം കണ്ടെടുത്തിരുന്നു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.

Tags: CongressrahulTMCBengal Rape Case
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies