RDO ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്തു; നടപടി റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക മുഴുവൻ നൽകാത്തതിനാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

RDO ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്തു; നടപടി റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക മുഴുവൻ നൽകാത്തതിനാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ നടപടി.

ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്തു വച്ച് അപകടത്തിൽപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡോ. ജവഹർ റോഡിലെ കുഴിയില്‍ വീഴുകയും ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്തു. 1997 ജൂലൈ നാലിനായിരുന്നു സംഭവം. തുടര്‍ന്ന് 2000 ജൂലൈ ആറിനാണ് ജവഹറിന്റെ ഭാര്യ ഡോ. ഉഷ ജവഹര്‍, മക്കളായ ഡോ രാഹുല്‍, ഗോകുല്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെയും, പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെയും അനാസ്ഥയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സബ് കോടതി മുന്‍പാകെ ഹര്‍ജി നല്‍കുന്നത്

നഷ്ടപരിഹാരം അനുവദിച്ച് 2004 ഏപ്രില്‍ ഏഴിന് ഇരിങ്ങാലക്കുട സബ് കോടതിയുടെ വിധി വന്നു. എന്നാല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയെങ്കിലും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച് അതുവരെയുള്ള പലിശ സഹിതം 8,93,057 രൂപ നല്‍കാന്‍ ഹൈക്കോടതി 2022 ഡിസംബര്‍ 12ന് ഉത്തരവിടുകയായിരുന്നു.

നഷ്ടപരിഹാര തുകയില്‍ 8,53,056 രൂപ കോടതിയില്‍ കെട്ടിവച്ചു. ബാക്കി നല്‍കേണ്ട 40,001 രൂപ നല്‍കാതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ആര്‍.ഡി.ഒ. ഓഫീസിലെ 20 കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്യാന്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജി ആര്‍.കെ. രമ ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് ആര്‍. ഡി. ഒ. ഓഫീസിലെ നാല് കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതിയിലേക്ക് മാറ്റി.

Tags: OfficeRDOIrinjalakuda
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies