നാല് സിനിമകളുമായി മൂന്ന് സംവിധായകർ; 'ഷെയ്ഡ്‌സ് ഓഫ് ലൈഫ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നാല് സിനിമകളുമായി മൂന്ന് സംവിധായകർ; ‘ഷെയ്ഡ്‌സ് ഓഫ് ലൈഫ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയ ആന്തോളജി ചിത്രം. ഷെയ്ഡ്‌സ് ഓഫ് ലൈഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാദ്ധ്യമങ്ങളിൽ ഗംഭീര വരവേൽപ്.

ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്‌സ് ആണ് നിർമ്മാണം. അവസാനഘട്ട നിർമാണം പുരോഗമിക്കുന്ന ചിത്രം വൈകാതെ പ്രേക്ഷകരിലേക്കെത്തും. സുദേവൻ , വിജീഷ് തോട്ടിങ്കൽ , നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് , എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ.

നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യൻ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ വളയംകുളം, ശ്രീജ കെ ദാസ് , ആതിര സുരേഷ് , ഉത്തര , രമണി മഞ്ചേരി , സലീഷ ശങ്കർ , ബിനി , ബേബി സൗപർണിക , നിരുപമ രാജീവ് , ശിവദ , തുടങ്ങിയവർ അഭിനയിക്കുന്നു.

ചിത്രസംയോജനം സച്ചിൻ സത്യ, ഷബീർ എൽ .പി , അശ്വിൻ ബാബു എന്നിവർ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ചിട്ടപെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഡോ. താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി , പൊന്മണി , ജയദേവൻ അലനല്ലൂർ എന്നിവരാണ്. പഞ്ചാത്തല സംഗീതം പി എസ് ജയഹരി, വിഷ്ണു ശിവശങ്കർ , സാം സൈമൺ ജോർജ് എന്നിവർ ഒരുക്കിയിരിക്കുന്നു.

പിന്നണി ഗായകരായ അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി , റാസ റസാഖ് ,യൂനായിസോ ,ജയദേവൻ അലനലൂർ എന്നിവരാണ് പാടിയിരിക്കുന്നത്.

ചമയം – അർഷദ് വർക്കല
വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ
കലാസംവിധാനം – ജയൻ ക്രയോൺ
നിർമാണ നിയന്ത്രണം – രജീഷ് പത്തംകുളം
കളറിസ്റ്റ് – ലിജു പ്രഭാകർ
നിശ്ചല ഛായാഗ്രഹണം – ഷംനാദ് മാട്ടയ
വാർത്താ വിതരണം – എ എസ് ദിനേഷ്
കാസ്റ്റിംഗ് ഡയറക്ടർ – അബു വളയംകുളം
പരസ്യ കല – കിഷോർ ബാബു പി എസ്

സഹനിർമ്മാണം – വിഷ്ണു ബാലകൃഷ്ണൻ & എക്താര പ്രൊഡക്ഷൻസ്

Tags: ഫസ്റ്റ് ലുക്ക്MALAYALAM MOVIEMalayalam CinemaസിനിമSUBഷെയ്ഡ്‌സ് ഓഫ് ലൈഫ്Shades of lifeക്ലാസിക് മീഡിയ എന്റർടൈന്മെന്റ്‌സ്നടരാജൻ പട്ടാമ്പി
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies