78-ാമത് സ്വാതന്ത്ര്യ ദിനം ; ഇന്ത്യക്ക് ആശംസകൾ നേർന്ന് വ്‌ളാഡിമിർ പുടിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

78-ാമത് സ്വാതന്ത്ര്യ ദിനം ; ഇന്ത്യക്ക് ആശംസകൾ നേർന്ന് വ്‌ളാഡിമിർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും അത് കൂടുതൽ വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പുടിൻ പറഞ്ഞു.

“ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. മോസ്‌കോയിൽ അടുത്തിടെ നടത്തിയ ചർച്ചകളുടെ ഭാഗമായി ഉണ്ടാക്കിയ കരാറുകളുടെ സ്ഥിരതയുള്ള നടപ്പാക്കൽ റഷ്യൻ-ഇന്ത്യ സഹകരണം ശക്തിപ്പെടുന്നതിനൊപ്പം കൂടുതൽ വികസനത്തിനും സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” രാഷ്‌ട്രപതി ദ്രൗപദി മുർമുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഭിസംബോധന ചെയ്ത പ്രസ്താവനയിൽ പുടിൻ പറഞ്ഞു.

സാമൂഹിക, സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക മേഖലകളിലും മറ്റ് പല മേഖലകളിലും ഇന്ത്യ വിജയം കൈവരിക്കുകയും ലോക വേദിയിൽ ഉയർന്ന സ്‌ഥാനം നേടുകയും ചെയ്തതായും പുടിൻ പറഞ്ഞു. . രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും ആരോഗ്യവും വിജയവും നേരാനും അദ്ദേഹം മറന്നില്ല.

കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി മോദി മോസ്‌കോയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ ഇന്ത്യ-റഷ്യ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള വഴികളും ചർച്ചയായിരുന്നു. പ്രധാനമന്ത്രിക്ക് റഷ്യയുടെ പരമോന്നത ബഹുമതിയും അന്ന് പുടിൻ സമ്മാനിച്ചിരുന്നു.vv

Tags: President Vladimir PutinDraupadi Murmupm modi78th Independence Day
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies