'വെടിനിർത്തൽ കരാറിന്റെ ആവശ്യമില്ല, പോരാട്ടത്തിൽ ഇസ്രായേൽ വിജയിക്കണം'; എല്ലാവിധ പിന്തുണയും നൽകുമെന്ന് നെതന്യാഹുവിന് ഉറപ്പ് നൽകിയതായി ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘വെടിനിർത്തൽ കരാറിന്റെ ആവശ്യമില്ല, പോരാട്ടത്തിൽ ഇസ്രായേൽ വിജയിക്കണം’; എല്ലാവിധ പിന്തുണയും നൽകുമെന്ന് നെതന്യാഹുവിന് ഉറപ്പ് നൽകിയതായി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 08:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, വിജയം നേടണമെന്നും താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു. ജൂലൈ അവസാനം നെതന്യാഹു യുഎസ് സന്ദർശിച്ച വേളയിൽ നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

” നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ അഭിപ്രായപ്പെട്ടു. ഇത് വേഗത്തിൽ അവസാനിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ വിജയം നേടണമെന്നും ഞാൻ പറഞ്ഞു. ഇത് അവസാനിക്കണം, കൊലപാതകങ്ങൾ നടക്കുന്നതും അവസാനിക്കണം. പോരാട്ടം തുടങ്ങിയത് മുതൽ കമല ഹാരിസ് ഇസ്രായേലിനെ പിന്നിൽ നിന്ന് വലിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇപ്പോഴും അത് തന്നെ ആവശ്യപ്പെടുന്നു.

ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണം പോലെ മറ്റൊന്ന് കൂടി അവർക്കെതിരെ സംഭവിക്കാൻ മാത്രമേ ഇത് കാരണമാവുകയുള്ളു. ഇസ്രായേൽ ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഞാൻ നൽകും. അവർ എത്രയും വേഗം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നവർ ഹമാസിന്റെ ഗുണ്ടാസംഘങ്ങളും, ജിഹാദികളുമാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും” ട്രംപ് പറഞ്ഞു.

ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനെ കുറിച്ച് ട്രംപും നെതന്യാഹുവും സംസാരിച്ചതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ട്രംപും നെതന്യാഹുവിന്റെ ഓഫീസും നിഷേധിച്ചിട്ടുണ്ട്. ബൈഡൻ പല ഘട്ടങ്ങളിലായി വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. ജോ ബൈഡന്റേയും കമല ഹാരിസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ട്രംപ് വിമർശനം ഉയർത്തുന്നു.

Tags: TrumpIsrael- Hamas WarGaza Ceasefire Call
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies