കിമ്മിന്റെ നാട്ടിലേയ്ക്ക് ടൂർ പോകാൻ താല്പര്യമുണ്ടോ : ഡിസംബർ മുതൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരികളെ അനുവദിക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കിമ്മിന്റെ നാട്ടിലേയ്‌ക്ക് ടൂർ പോകാൻ താല്പര്യമുണ്ടോ : ഡിസംബർ മുതൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരികളെ അനുവദിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:38 pm IST
Facebook
Twitter
WhatsAppTelegram

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കുന്നു. ഡിസംബറിൽ പർവതപ്രദേശമായ വടക്കൻ നഗരം സംജിയോൺ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ഉത്തര കൊറിയ അനുവദിക്കുമെന്നാണ് സൂചന . ചൈന ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർമാരാണ് ഇക്കാര്യം പുറത്ത് വിട്ടത്.

2020 ന്റെ തുടക്കത്തിൽ കൊറോണ ആരംഭിച്ചതോടെയാണ് ഉത്തര കൊറിയ വിനോദ സഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് . കഴിഞ്ഞ വർഷത്തിന്റെ മധ്യത്തിൽ മാത്രമാണ് നിയന്ത്രണങ്ങൾ കുറയ്‌ക്കാൻ തുടങ്ങിയത്.

“ഇതുവരെ സാംജിയോണിനെ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ, എന്നാൽ പ്യോങ്‌യാങ്ങും മറ്റ് സ്ഥലങ്ങളും തുറക്കുമെന്ന് ഞങ്ങൾ കരുതുന്നു“ ഷെൻയാങ്ങിന്റെ കെടിജി ടൂർസ് അധികൃതർ പറഞ്ഞു .ഡിസംബറിൽ വിനോദസഞ്ചാരികൾക്ക് ഉത്തരകൊറിയയുടെ മറ്റ് ഭാഗങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന് ബീജിംഗിലെ കോറിയോ ടൂർ അധികൃതർ പറഞ്ഞു.

ദക്ഷിണ കൊറിയ ഒഴികെയുള്ള ഏത് രാജ്യത്തുനിന്നും വിനോദസഞ്ചാരികളെ ഉത്തരകൊറിയൻ അധികൃതർ അനുവദിക്കുന്നുവെന്ന് കോറിയോ ടൂർസ് പറഞ്ഞു. എന്നാൽ, തങ്ങളുടെ പൗരന്മാർക്ക് ഉത്തരകൊറിയയിലേക്കുള്ള യാത്ര അമേരിക്ക വിലക്കിയിട്ടുണ്ട്.

ചൈന-ഉത്തര കൊറിയ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന ഉത്തരകൊറിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പെക്‌ടുവിന്റെ ചുവട്ടിലാണ് സാംജിയോൺ സ്ഥിതി ചെയ്യുന്നത്.ഉത്തരകൊറിയയുടെ സ്ഥാപകൻ കിം ഇൽ സുങ് ജാപ്പനീസ് അധിനിവേശ സേനയുമായി യുദ്ധം ചെയ്തതും വിപ്ലവം ആരംഭിച്ചതും ഈ പർവതത്തിലാണെന്നാണ് പ്യോങ്‌യാങ്ങിന്റെ പ്രചാരണം. നിലവിലെ പ്രസിഡൻ്റ് കിം ജോങ് ഉന്നിന്റെ മുത്തച്ഛനാണ് അദ്ദേഹം.

Tags: KIM JONG UNsouth koreaTOUR
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies