കേരളത്തിലെത്തിയ 'അന്യഗ്രഹ ജീവിക്കും' പുരസ്കാരം; അപ്രതീക്ഷിത നേട്ടത്തിന്റെ തിളക്കത്തിൽ ഗഗനചാരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെത്തിയ ‘അന്യഗ്രഹ ജീവിക്കും’ പുരസ്കാരം; അപ്രതീക്ഷിത നേട്ടത്തിന്റെ തിളക്കത്തിൽ ഗഗനചാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:26 pm IST
Facebook
Twitter
WhatsAppTelegram

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായ പുരസ്കാരം നേടിയ ചിത്രമാണ് ഗ​ഗനചാരി. പ്രത്യേക ജൂറി പരാമർശമാണ് ചിത്രം നേടിയത്. 2024ൽ തീയേറ്ററുകളിലെത്തിയ ചിത്രം വേറിട്ട ഉള്ളടക്കത്തിന്റെ പേരിൽ ചർച്ചയായിരുന്നെങ്കിലും പ്രത്യേക ജൂറി പരാമർശത്തിലൂടെ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി കഴിഞ്ഞ ജൂണിലായിരുന്നു തീയേറ്ററുകളിലെത്തിയത്. ചെറിയ ബജറ്റിൽ പൂർത്തിയാക്കണമെന്ന ഒട്ടുമിക്ക മോളിവുഡ് ചിത്രങ്ങളും നേരിടുന്ന പരിമിതിയിൽ നിന്നുകൊണ്ടുതന്നെ പോസ്റ്റ്-അപ്പോകാലിപ്റ്റിക് സാധ്യത എന്ന പ്രമേയത്തെ സ്ക്രീനിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു.

2043ലെ സാങ്കൽപ്പിക കേരളമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ​ഗോകുൽ സുരേഷും അജു വർ​ഗീസും അനാർക്കലി മരയ്‌ക്കാറുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായിരുന്നു ​ഗ​ഗനചാരി. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം നേടിയത്. നിരവധിയാളുകൾക്ക് വേറിട്ട സിനിമാ പറച്ചിൽ ഇഷ്ടപ്പെട്ടപ്പോൾ മറ്റൊരു വിഭാ​ഗത്തിന് ഉള്ളടക്കം ദഹിച്ചില്ല. അതുകൊണ്ട് തന്നെ പ്രത്യേക ജൂറി പരാമർശം നേടിയതുവഴി കൂടുതൽ ആളുകളിലേക്ക് ​ഗ​ഗനചാരിക്ക് എത്താൻ കഴിയുമെന്ന് തീർച്ചയാണ്.

Tags: gokul sureshKerala State Film AwardsFilm AwardsGaganachari
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies