ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപം; ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിൻ്റെയും മഹാശ്വേതാ ദേവിയുടെയും തറവാട് വീട് അക്രമികൾ ഇടിച്ചു നിരത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപം; ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും തറവാട് വീട് അക്രമികൾ ഇടിച്ചു നിരത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസസംവിധായകൻ റിത്വിക് ഘട്ടക്കിന്റെ ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തി.

ഷെയ്ഖ് ഹസീനാ സർക്കാർ വീണതിന് ശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും ക്രൈസ്തവരെയും ലക്ഷ്യമിട്ട് ബംഗ്ലാദേശ് ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന്റെ മറവിലാണ് ഈ പൈതൃക സ്മാരകം തകർത്തത്.

സർക്കാർ വീണതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് തകർത്തതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലായിരുന്നു റിത്വിക് ഘട്ടക്കിന്റെ തറവാട് വീട്. ഇത് നിശ്ശേഷം തകർത്തത് അതിർത്തിയുടെ ഇരുവശത്തുമുള്ള സിനിമാ പ്രേമികളെ നിരാശരാക്കിയിട്ടുണ്ട് .

ധാക്കയിൽ ജനിച്ച ഘട്ടക് തന്റെ യൗവനം ചെലവഴിച്ചത് പിതാവ് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന രാജ്ഷാഹിയിലാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും എണ്ണമറ്റ സിനിമാ ആരാധകരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു മിയാൻപാറയിലെ അദ്ദേഹത്തിന്റെ വീട്.
രാജ്ഷാഹി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിന്റെ പിന്നിലായിട്ടാണ് ഘട്ടക്കും കുടുംബവും താമസിച്ചിരുന്ന വീട്. 2017ൽ രാജ്ഷാഹിയിലെ ഋത്വിക് ഘട്ടക് ഫിലിം സൊസൈറ്റി ഈ കെട്ടിടം പൈതൃക സ്ഥലംആയി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

മറ്റൊരു ജ്ഞാനപീഠ, രമൺ മഗ്‌സസെ, പത്മവിഭൂഷൺ ജേതാവുമായ എഴുത്തുകാരി മഹാശ്വേതാ ദേവിയും ഈ വീട്ടിൽ താമസിച്ചിരുന്നുവെന്ന് ബംഗ്ലാദേശ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.റിത്വിക് ഘട്ടക്കിന്റെ സഹോദരൻ മനീഷ് ഘട്ടക്കിന്റെ മകളാണ് മഹാശ്വേതാദേവി.

എന്നാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ്ഹസീന രാജ്യം വിട്ടതിന്റെ പിറ്റേന്ന്, ആഗസ്റ്റ് 6 ന്, ഈ വീട് പൊളിക്കുകയായിരുന്നു.

ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് രാജ്ഷാഹി. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 247 കിലോമീറ്റർ അകലെയുള്ള ഈ പട്ടണം, ഒരു പ്രധാന വാണിജ്യ, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രവുമാണ്.

Tags: Bangladesh crisisMahasweta DeviRitwik Ghatak
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies