ഏച്ചുകെട്ടലില്ലാത്ത സ്വാഭാവിക അഭിനയം! കൗണ്ടറുകളിൽ ആറാട്ട്; ശ്രീപദ് യാനിന് താണ്ടാൻ ഇനിയുമേറെ ദൂരങ്ങൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏച്ചുകെട്ടലില്ലാത്ത സ്വാഭാവിക അഭിനയം! കൗണ്ടറുകളിൽ ആറാട്ട്; ശ്രീപദ് യാനിന് താണ്ടാൻ ഇനിയുമേറെ ദൂരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

…ആർ.കെ രമേഷ്…

മാളികപ്പുറം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചത് ദേവനന്ദയായിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയും കൗണ്ടറുകളിലൂടെയും ആരാധക ​ഹൃദയം കീഴടക്കാൻ തുളസി പിപിയുടെ പീയൂഷ് ഉണ്ണിക്ക് സാധിച്ചിരുന്നു. ചെറു ചലനങ്ങളും എന്തിനേറെ കണ്ണാടി താഴ്‌ത്തിയുള്ള നോട്ടങ്ങൾ പോലും ശ്രീപദ് യാനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഒഴുക്കുള്ള പ്രകടനമെന്ന് ആരാധകർ ഒരുപോലെ പറഞ്ഞപ്പോൾ തിയേറ്ററുകളിൽ അത് പലപ്പോഴും ചിരിപടർത്തി.

ടിക്ക് ടോക്ക് എന്ന മാദ്ധ്യമത്തിലൂടെയാണ് ശ്രീപദിന്റെ സിനിമയിലേക്കുള്ള വരവ്. ത തവളയുടെ ത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായ കുമാരിയിലെ ചൊക്കനായി എത്തിയ രണ്ടാം വരവിൽ ശ്രീപദ് ഞെട്ടിച്ചു. കൈയടക്കത്തോടെ ചൊക്കനെന്ന കുട്ടിച്ചാത്തനെ അവതരിപ്പിച്ച ശ്രീപദിനെ കഥാപാത്രം കൂടുതൽ ആളുകളിലെത്തിച്ചു.

പിന്നീട് വന്ന മാളികപ്പുറത്തിൽ ഇതിന് നേർവിപരീതമായ കഥാപാത്രമാണ് ശ്രീപദിന് ലഭിച്ചത്. പീയൂഷിന് സമാനമായി കൗണ്ടറുകളിൽ നല്ല ടൈമിം​ഗുള്ള അഭിനേതാവ് ശ്രീപദ് എന്നാണ് കൂടെ അഭിനയിച്ചവരുടെ അഭിപ്രായങ്ങൾ. മാളികപ്പുറത്തിൽ അഭിനയിക്കുമ്പോൾ രമേഷ് പിഷാരടിക്കൊപ്പം ഉരുളക്കയ്‌ക്ക് ഉപ്പേരി പോലെ കൗണ്ടറടിച്ച് നിൽക്കാൻ കൊച്ചുമിടുക്കന് സാധിച്ചെന്നും സഹപ്രവർത്തകർ പറയുന്നു. ദിലീപ് ചിത്രം പവി കെയർ ടേക്കറിൽ അപ്പു എന്ന കഥാപാത്രമായും താരമെത്തിയിരുന്നു. സുരേഷ് ഗോപിയുടെ വരാഹത്തിലും ശ്രീപദ് അഭിനയിക്കുന്നുണ്ട്.

“>

ലൈബ്രററി മാനേജരായ പിതാവ് ചൈനീസ് സാഹിത്യകാരൻ മോ യാനിന്റെ കടുത്ത ആരാധകനാണ്. ഈ ഇഷ്ടമാണ് ശ്രീപദിനൊപ്പം യാനും കൂ‌ടിചേർന്നത്. സിനിമയിൽ ഹാസ്യം ചെയ്ത് ഫലിപ്പിക്കാൻ ഏറെ പ്രയാസകരമെന്നാണ് ഇതിഹാസ താരങ്ങൾ പോലും പറയുന്നത്. അതേ കോമഡി ചെയ്യുന്നവർക്ക് മറ്റേത് കഥാപാത്രമാകാനും അനായാസമായി സാധിക്കുമെന്നും അടിവരയിടുന്നു. അതേ പാതയിലേക്ക് തന്നെയാണ് പീയൂഷ് എന്ന ശ്രീപദ് യാനിന്റെയും പോക്ക്..ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന കൊച്ചുകലാകാരന് അഭിനയ വഴിയിൽ ഇനിയുമുണ്ട് ഏറെ ദൂരം താണ്ടാൻ. പുരസ്കാരം അതിനൊരു വഴികാട്ടിയുമാകും.

Tags: FAMEsreepath yanmovieNATIONALawardMalikappuram
Share
Tweet
SendShare

More News from this section

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies