"ദയവായി 'തേരാ റേപ്പ്, മേരാ റേപ്പ്' രാഷ്ട്രീയം നിർത്തൂ"; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ദയവായി ‘തേരാ റേപ്പ്, മേരാ റേപ്പ്’ രാഷ്‌ട്രീയം നിർത്തൂ”; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 10:42 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ ബിജെപി വിവാദം സൃഷ്ടിക്കുകയാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സ്‌മൃതി ഇറാനി. മമത സംഭവത്തിൽ രാഷ്‌ട്രീയം കലർത്തി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് സ്‌മൃതി ആരോപിച്ചു.

രാജ്യത്തെ നടുക്കിയ ക്രൂരമായ പീഡനത്തിനിരയായാണ് പെൺകുട്ടി മരിച്ചത്. അവിടെ എന്റെ… നിന്റെ എന്നുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കൂ. ഗുണ്ടകളുടെ ഒരു സൈന്യം ഉണ്ടെന്ന് പൊലീസിന് അറിയാത്ത ഏത് നഗരമാണിത്? അക്രമിസംഘത്തിന് പൊലീസ് നോക്കിനിൽക്കെ ആശുപത്രി നശിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും കഴിയുന്നു. ഇതെങ്ങനെ സാധ്യമാകും? ബിജെപി നേതാവ് ചോദിച്ചു.

ഇത്രയും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും ആ പെൺകുട്ടിയുടെ നിലവിളി ആരും കേട്ടില്ലന്നത് ദുരൂഹമാണ്. യുവതിയുടെ ശരീരത്തിൽ നിന്നും 150 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് കൂട്ടബലാത്സംഗം നടന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രൂരകൃത്യം നടത്തിയ ശേഷവും ആശുപത്രിയിൽ നിന്ന് കുറ്റവാളിയെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചത് ആരാണെന്ന് സ്‌മൃതി ചോദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പറയാൻ പൊലീസ് ഉദ്യോഗസ്ഥനോട് ആരാണ് പറഞ്ഞതെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്നും സ്‌മൃതി ഇറാനി ബംഗാൾ സർക്കാരിനോട് ചോദിച്ചു.

Tags: west bengalMamata BanerjeeSmriti IraniRG kar HospitalKolkata rape-murder case
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies