ഓരോ രണ്ടുമിനിട്ടിലും കരച്ചിലടക്കാൻ പാടുപെടുന്നു, എനിക്ക് സഹായം വേണം! വെളിപ്പെടുത്തലുമായി ഫ്ലിറ്റോഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓരോ രണ്ടുമിനിട്ടിലും കരച്ചിലടക്കാൻ പാടുപെടുന്നു, എനിക്ക് സഹായം വേണം! വെളിപ്പെടുത്തലുമായി ഫ്ലിറ്റോഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

2022-ൽ ആണ് ഇം​ഗ്ലണ്ട് ഇതിഹാസം ആൻ‍ഡ്രു ഫ്ലിറ്റോഫിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടമുണ്ടായത്. ബിബിസിയുടെ ടോപ് ​ഗിയർ പരിപാടി ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. മുഖത്ത് ​ഗുരുതരമായി പരിക്കേറ്റ താരത്തിന് നിരവധി ശസ്ത്രക്രിയകളും വേണ്ടിവന്നു. നഷ്ടപരിഹാരമായി 9 ദശലക്ഷം പൗണ്ടാണ് താരത്തിന് ലഭിച്ചത്. എന്നാൽ അപകടത്തിന് പിന്നാലെ തനിക്കുണ്ടായ ട്രോമകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

“എനിക്ക് സംഭവച്ചത് വച്ചുനോക്കുമ്പോൾ ഞാൻ ഇവിടെയിരിക്കേണ്ടവനല്ല. എനിക്ക് സഹതാപം ആവശ്യമില്ല. ഞാൻ മാനസിക സമ്മർദ്ദങ്ങളോട് മല്ലിടുകയാണ്. ദുഃസ്വപ്നങ്ങളും കടന്നുപോയ ഓർമ്മകളും എന്നെ വേട്ടയാടുന്നു. ഈ ആഘാതങ്ങളോട് പോരടിക്കാൻ എനിക്ക് ത്രാണിയില്ല. ഞാനിപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇതൊരിക്കലും നേരായാകില്ല”.

ഞാൻ ബുദ്ധിമുട്ടുകയാണ്, സഹായം ആവശ്യമാണ്. ഞാൻ പൊതുവെ സഹായം ചോദിക്കാറില്ല. ഞാനിപ്പോൾ ഓരോ രണ്ട് മിനിറ്റിലും കരച്ചിൽ നിർത്താൻ പാടുപെടുന്നുണ്ട്.,” ഫ്രെഡി ഫ്ലിൻ്റോഫിന്റെ ഫീൽഡ് ഓഫ് ഡ്രീംസ് ഓൺ ടൂർ എന്ന പരമ്പരയിൽ ഫ്ലിൻ്റോഫ് വെളിപ്പെടുത്തി.“ഞാൻ കൂടുതൽ പോസിറ്റീവാകാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് രണ്ടാമത്തെ അവസരംകൂടിയുണ്ട്. അത് ഞാൻ പൂർണമായി വിനിയോ​ഗിക്കും. കണ്ണീർ തുടച്ചുകൊണ്ട് ഫ്ലിറ്റോഫ് സൺ​ഗ്ലാസ് വച്ചു.

 

Tags: AndrewFlintoffAccidentaftermakesbigrevelation
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies