പ്രതിരോധം, ആത്മനിർഭരം; 400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ സൈന്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധം, ആത്മനിർഭരം; 400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം ഒരുങ്ങുന്നു. 6,500 കോടി രൂപ വിലമതിക്കുന്ന 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളാണ് സേനയ്‌ക്കായി ഹോവിറ്റ്സർ പീരങ്കികൾ നിർമിക്കുന്നത്.

മുമ്പ് യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഹോവിറ്റ്സർ വാങ്ങിയിരുന്നത്. പുതിയ ടെൻഡർ ‘ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ’ ഹോവിറ്റ്‌സറുകൾക്കാണ്,

കഴിഞ്ഞ ഏതാനും വർഷങ്ങളായി തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾക്കാണ് സേന ഊന്നൽ നൽകുന്നത്. തോക്കുകൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ചെറു പീരങ്കിക്ക് സമാനമാണ് ഹോവിറ്റ്സർ 155 /52 കാലിബർ ടവ്ഡ് ഗൺ സിസ്റ്റം. കൃത്യമായ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോക്കുകളുടെ ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. ഇവ പഴയ ബോഫോഴ്‌സ് തോക്കുകളേക്കാൾ ഭാരം കുറഞ്ഞതും ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കാൻ എളുപ്പവുമാണ്.

മേക്ക് ഇൻ ഇന്ത്യ പ്രോജക്ടിന് കീഴിൽ സൈനിക വാഹനങ്ങൾക്കും വാങ്ങുന്നതിനും ടെൻഡർ നൽകിയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭാരത് ഫോർജ്, ലാർസൻ ആൻഡ് ടൂബ്രോ, അദാനി, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ടെൻഡറുകളിൽ പങ്കെടുക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ ഹൻവാ കോർപ്പറേഷനുമായി തോക്കുകളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാൻ മുമ്പ് ലാർസൻ ആൻഡ് ടൂബ്രോ കരാർ ഒപ്പിട്ടിരുന്നു. സൂറത്തിലെ ഹസീറയില്‍ കമ്പനിയുടെ ഹോവിറ്റ്സര്‍ നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്.

Tags: Indian ArmyGUNhowitzers
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies