രണ്ടാമൂഴം വരും, തുടക്കം കുറിച്ചു കഴിഞ്ഞു; അധികം വൈകാതെ അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് എംടിയുടെ മകൾ
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രണ്ടാമൂഴം വരും, തുടക്കം കുറിച്ചു കഴിഞ്ഞു; അധികം വൈകാതെ അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് എംടിയുടെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ‘രണ്ടാമൂഴം’ വരുന്നു എന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ചിത്രം സംഭവിച്ചില്ല. ഇന്നും ഭീമൻ എന്ന കഥാപാത്രം മോഹൻലാൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ ഏറെയാണ്. ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളിൽ രണ്ടാമൂഴം മുന്നിൽ തന്നെയും. ഇപ്പോഴിതാ, ചിത്രം സംഭവിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി നായർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രണ്ടാമൂഴം വരുമെന്ന് അശ്വതി വെളിപ്പെടുത്തിയിരിക്കുന്നത്.

“രണ്ടാമൂഴം പ്രതീക്ഷിക്കാം. അച്ഛന്റെ ഉള്ളിലും അത് സിനിമയായി കാണണം എന്നുള്ള അതിയായ മോഹമുണ്ട്. അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്യണം. സിനിമ ചെയ്യാനുള്ള ഒരു പ്ലാൻ ഉണ്ട്. അതിന് ആവശ്യമായ തുടക്കം കുറിച്ചു കഴിഞ്ഞു. ഒരുപാട് വൈകാതെ തന്നെ ഒരു അനൗൺസ്മെന്റിലേക്ക് പോകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. രണ്ടാമൂഴം പുസ്തകം വായിച്ചിട്ടുള്ള എല്ലാ മലയാളികളും ആഗ്രഹിക്കുന്ന സിനിമയാണ് അത്”.

“ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ തന്നെ രണ്ടാമൂഴം ഉണ്ട്. രണ്ടാമൂഴം പോലുള്ള ഒരു പ്രോജക്ട് ചെയ്യുന്നതിന്റെ തുടക്കമായിരിക്കാം ‘മനോരഥങ്ങൾ’ എന്നുള്ളത് ഈശ്വര നിശ്ചയമായിരിക്കും. അച്ഛന്റെ ആഗ്രഹമാണ്. അതെനിക്ക് ചെയ്തു കൊടുക്കാൻ സാധിക്കട്ടെ”-അശ്വതി പറഞ്ഞു.

Tags: mohanlalmt vasudevan nairRandam oozhamAswathy nair
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies