മെട്രോ സ്റ്റേഷനുകളിൽ റീ ചാർജ് ചെയ്യാൻ ഇനി ചെലവ് കൂടും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മെട്രോ സ്റ്റേഷനുകളിൽ റീ ചാർജ് ചെയ്യാൻ ഇനി ചെലവ് കൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 09:36 pm IST
FacebookTwitterWhatsAppTelegram

ദുബായ്: മെട്രോ സ്റ്റേഷനുകളിൽ നിന്ന് നോൾ കാർഡുകൾ റീ ചാർജ് ചെയ്യാൻ ഇനി മുതൽ കൂടുതൽ പണം കരുതണം. സ്റ്റേഷനുകളിലെ ഏറ്റവും കുറഞ്ഞ റീ ചാർജ് നിരക്ക് 50 ദിർഹമാക്കി. എന്നാൽ വെന്റിങ് മെഷിൻ, ഓൺലൈൻ തുടങ്ങിയ സംവിധാനങ്ങളിലൂടെ റീ ചാർജ് ചെയ്യുമ്പോൾ ഇത് ബാധകമല്ല.

ദുബായിൽ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന നോൾ കാർഡിലെ ഏറ്റവും കുറഞ്ഞ റീ ചാർജ് നിരക്കിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. മെട്രോ സ്റ്റ്റേഷനുകളിലെ സേവന കേന്ദ്രങ്ങളിൽ തിരക്ക് കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ സർവീസ് സെന്റർ വഴി നോൾ കാർഡ് റീ ചാർജ് ചെയ്യണമെങ്കിൽ ഇനി മുതൽ 50 ദിർഹം നൽകണം.. നേരത്തെ ഇത് 20 ദിർഹമായിരുന്നു.

നോൾ പേ ആപ്പ്, ആർടിഎ വെബ്സൈറ്റ്, ആർടിഎ ദുബായ് ആപ്പ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും പെട്രോൾ പമ്പുകൾ, ഗ്രോസറികൾ എന്നിവിടങ്ങളിൽ നിന്ന് റീ ചാർജ് ചെയ്യുമ്പോഴും കുറഞ്ഞ നിരക്ക് ബാധകമല്ല. നിലവിൽ നോൾ കാർഡ് റീ ചാർജ് ചെയ്യാൻ 11 സംവിധാനങ്ങളാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നോൾ കാർഡ് റീചാർജ് ചെയ്യുന്നത് പ്രോൽസാഹിപ്പിക്കുന്ന വീഡിയോ സഹിതമാണ് പുതിയ മാറ്റം ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: dubaiUAEMetrometro station
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies