വീട്ടിൽ വളർത്തുന്ന പൂച്ചയേക്കാൾ വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ തവള...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട്ടിൽ വളർത്തുന്ന പൂച്ചയേക്കാൾ വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ തവള…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 04:00 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് നിരവധി തവളകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിഷമുള്ളതും വിഷമില്ലാത്തതും ഭക്ഷിക്കാൻ കഴിയുന്നതും കഴിയാത്തതും ചെറുതും വലുതുമെല്ലാം ഉണ്ട്. സാധാരണ നാം കാണുന്ന തവളകൾക്ക് മൂന്നോ നാലോ സെന്റീമീറ്ററോ അതിന് താഴെയോ ആയിരിക്കും നീളം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ തവള ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ! ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന തവളകളിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തവള ‘ഗോലിയാത്ത്’ തവളയാണ്. ലോകത്ത് കാമറൂണിനും ഇക്വിറ്റോറിയൽ ഗയാനയ്‌ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളൂ.

13 ഇഞ്ച് നീളവും 3 കിലോഗ്രാം ഭാരവും ഗോലിയാത്ത് തവളകൾക്കുണ്ട്. 15 വർഷം വരെ ഇവയ്‌ക്ക് ആയുസ് ഉണ്ടാവും. സാധാരണയായി നമ്മൾ വീട്ടിൽ വളർത്തുന്ന പൂച്ചയേക്കാൾ വലുതാണ് ഈ തവള. ഗോലിയാത്ത് തവളകളുടെ മുട്ടകൾക്കും വാൽമാക്രികൾക്കും മറ്റു തവളകളുടേതു പോലെ സമാനമായ വലിപ്പമാണ് ഉള്ളത്. പ്രായം കൂടുന്തോറും ഇവയ്‌ക്ക് വലിപ്പം വയ്‌ക്കുകയാണ് ചെയ്യുന്നത്.

ഗോലിയാത്ത് തവളകൾക്ക് മറ്റു തവളകളിൽനിന്നു വിഭിന്നമായ രീതിയിലുള്ള ഭക്ഷണശീലങ്ങളാണ്. അതുകൊണ്ടാവണം അവയുടെ ആവാസമേഖല ചില പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിപ്പോയത്. ഞണ്ടുകളെയും ചില ചെറു പ്രാണികളെയും ആണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. ഇന്ന് ഗോലിയാത്ത് തവളകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഭക്ഷണത്തിനായും അല്ലാതെയും ഇവ ധാരാളം വേട്ടയാടപ്പെടുന്നു.

 

 

Tags: frogSUB
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies