"എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, ആ പടത്തിലൊക്കെ എന്തിനാണ് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്": നിഖില വിമൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, ആ പടത്തിലൊക്കെ എന്തിനാണ് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്”: നിഖില വിമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

ചുരുക്കും ചില വേഷങ്ങൾ ചെയ്ത് മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായാണ് നിഖില അഭിനയരം​ഗത്ത് തുടക്കം കുറിച്ചത്. ഇടയ്‌ക്ക് മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത താരം തമിഴ് സിനിമാ മേഖലയിൽ സജീവമായിരുന്നു. ​ചിത്രങ്ങളിൽ അത്ര പ്രാധാന്യമില്ലാത്ത ​ഗസ്റ്റ് റോളിനെ കുറിച്ച് തുറന്നു പറയുകയാണ് നിഖില. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

​”ഗസ്റ്റ് റോളുകളിൽ എന്തിനാണ് അഭിനയിക്കുന്നതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ചില സിനിമകളിൽ എനിക്ക് ഒരു പ്രാധാന്യവും ഉണ്ടാകാറില്ല. എന്നാലും അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് വളരെ താത്പര്യമാണ്. അടുത്തിടെ ഞാൻ അഭിനയിച്ച ചിത്രങ്ങളൊക്കെ ഏറെ പരിചയമുള്ള ആളുകളോടൊപ്പമാണ് ചെയ്തിരുന്നത്. ഗസ്റ്റ് റോൾ ചെയ്യുമ്പോൾ എന്തിനാണ് അത് ചെയ്തത് ഇത് ചെയ്തത് എന്നൊക്കെ ചിലർ എന്നോട് ചോദിക്കും. എന്നെ ​ഗസ്റ്റ് റോളിനാണ് വിളിച്ചത്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യുന്നു”.

വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഭാ​ഗ്യമാണ്. അവരുടെ കൂടെ ​ഗസ്റ്റ് റോൾ ചെയ്യാൻ കിട്ടുന്ന അവസരം ഒരിക്കലും താൻ പാഴാക്കില്ല. സന്തോഷമായിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. അഭിനയിക്കുമ്പോൾ ആ കഥാപാത്രം എന്ത് ചെയ്യണം, എന്ത് ചെയ്യാൻ പാടില്ല എന്നുള്ളത് നന്നായി പഠിച്ച ശേഷമാണ് അഭിനയിക്കുന്നതെന്നും നിഖില വിമൽ പറഞ്ഞു.

Tags: tamilchannelinterviewNIKHILA VIMALGuest role
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies