കണ്ണെഴുതാറുണ്ടോ? കണ്ണടിച്ചു പോകാതിരിക്കാൻ ഇക്കാര്യം അറിഞ്ഞോളൂ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണെഴുതാറുണ്ടോ? കണ്ണടിച്ചു പോകാതിരിക്കാൻ ഇക്കാര്യം അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 07:44 pm IST
FacebookTwitterWhatsAppTelegram

സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവർ കൂടുതലായും സമയം ചെലവഴിക്കുന്നത് കണ്ണെഴുതുന്നതിലായിരിക്കും. മികച്ച രീതിയിൽ കണ്ണെഴുതുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും മുഖത്ത് ആത്മവിശ്വാസം തോന്നിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. സ്‌മോക്കി ഐ, ഡബിൾ ട്രബിൾ, ക്ലാസിക് തുടങ്ങി വ്യത്യസ്ത രീതികളിൽ നാം കണ്ണെഴുതാറുണ്ട്. കൂടുതലായും കെമിക്കൽ അടങ്ങിയ കാജലുകളായിരിക്കും കണ്ണെഴുതുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് കണ്ണെഴുതുന്നത് കാഴ്ച ശക്തി കുറയ്‌ക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.

കണ്ണിന് കുളിർമ നൽകുന്നതിനായാണ് പഴമക്കാർ പ്രകൃതിദത്ത വസ്തുക്കൾ പൊടിച്ച് കണ്ണെഴുതിയിരുന്നതെങ്കിൽ ഇന്ന് സ്റ്റൈലിനായാണ് കണ്ണെഴുതുന്നത്. എന്നാൽ ഇന്ന് വിപണികളിൽ കിട്ടുന്ന കാജലുകളിൽ ( കോൾ) പ്രകൃതിദത്ത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം കൺമഷികളിൽ ലെഡ് എന്ന രാസവസ്തുവാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപയോഗിച്ച് സ്ഥിരമായി കണ്ണെഴുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

കണ്ണ് ചൊറിച്ചിൽ, വേദന പോലുള്ള അസ്വസ്ഥതകളായിരിക്കും തുടക്കത്തിൽ അനുഭവപ്പെടുക. എന്നാൽ പിന്നീട് കണ്ണുകളിലേക്കുള്ള രക്തയോട്ടത്തെ വരെ തടസപ്പെടുത്തുന്ന വിധത്തിലേക്കെത്തുമെന്നും നാഡീവ്യൂഹം തകരാറിലാക്കാൻ ഇതുവഴിവയ്‌ക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: HealthEye Makeup
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies