നാനപടേക്കറും ദിലീപുമൊക്കെ സൈക്കോകൾ! ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും വേസ്റ്റ്; തനുശ്രീ ​ദത്ത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാനപടേക്കറും ദിലീപുമൊക്കെ സൈക്കോകൾ! ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും വേസ്റ്റ്; തനുശ്രീ ​ദത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബോളിവുഡ് നടി തനുശ്രീ ​ദത്ത. വെറും ഉപയോ​ഗ ശൂന്യമായ ഒന്നാണെന്ന് നടി തുറന്നടിച്ചു. ലൈം​ഗികാതിക്രമത്തിന് ഇരയായവർക്ക് അവസരം നിഷേധിക്കുന്നത് സിനിമാ മേഖലയിലെ അനുകമ്പയില്ലാത്തതിന്റെ ഉദാഹരണമാണ്. ദിലീപിനെയും നാനാപടേക്കറിനെയും സൈക്കോപാത്തുകൾ എന്നാണ് നടി വിശേഷിപ്പിച്ചത്.

ഈ കമ്മിറ്റികളെയും റിപ്പോർട്ടുകളെയും എനിക്ക് മനസിലാകുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ഇത് ഉപയോ​ഗ ശൂന്യമെന്നാണ്. ഒരു റിപ്പോർട്ടുണ്ടാക്കാൻ 7 വർഷമെടുത്തു. എന്താണ് 2017 ൽ സംഭവിച്ചത്. പുതിയ റിപ്പോർട്ടിന്റെ പ്രസക്തി എന്താണ്.? പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പാക്കേണ്ടതായിരുന്നു.

നാനാ പടേക്കറിനെയും ദിലീപിനെയും പോലുള്ള നാർസികളും സൈക്കോപാത്തുകളുമാണ്. ഇത്തരക്കാർക്ക് ചികിത്സയില്ല. ദുഷ്ടനും പ്രതികാര ദാഹികൾക്കും മാത്രമെ ഇവർ ചെയ്ത കൃത്യം ചെയ്യാനാകൂ. ഞാൻ ഈ റിപ്പോർട്ട് കാര്യമാക്കുന്നില്ല. എനിക്ക് ഈ സിസ്റ്റത്തിൽ വിശ്വാസവുമില്ല.—- നടി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags: actorREPORTslamscommitteeHemaTanushree DuttaUselessDileep
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies