രുചി കാര്യത്തിൽ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും ഹീറോയാണ് ഉപ്പ്; നഖം മുതൽ മുടി വരെ സംരക്ഷിക്കും!എങ്ങനെയെന്നാണോ... ദാ അറിഞ്ഞോളൂ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രുചി കാര്യത്തിൽ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും ഹീറോയാണ് ഉപ്പ്; നഖം മുതൽ മുടി വരെ സംരക്ഷിക്കും!എങ്ങനെയെന്നാണോ… ദാ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

ഉപ്പിലാതെ എന്തുണ്ടാക്കിയാലും ഫലമില്ല. രുചി കാര്യത്തിൽ മുൻപന്തിയിലാണ് ഉപ്പ്. എന്നാൽ അടുക്കളയ്‌ക്ക് പുറത്തും ഉപ്പിന് റോളുണ്ടെന്നത് ഒരു പക്ഷേ പലർക്കും അറിയില്ല. കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിലെ താരം.

സാധാരണ ഉപ്പ് വളരെയധികം സംസ്കരിച്ചാണ് വിപണിയിലെത്തുന്നത്. എന്നാൽ സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടാണ് കലലുപ്പ് നിർമിക്കുന്നത്. അതിനാൽ തന്നെ ഈ ഉപ്പാകും മികച്ച ​ഗുണം ചെയ്യുന്നത്. സോഡിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ കടലുപ്പ് ചർമത്തിന് അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.

കടലുപ്പിന്റെ സൗന്ദര്യ ​ഗുണങ്ങൾ ഇതാ..

  • മികച്ച ബോഡ് സ്ക്രബാണ് കടലുപ്പ്. കാൽകപ്പ് കടലുപ്പിൽ അര കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈകൾ, കാലുകൾ, പാദങ്ങൾ,മുഖം എന്നിവിടങ്ങളിൽ മസാജ് ചെയ്യുന്നത് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നു.
  • ചർമ സുഷിരങ്ങളെ ആഴത്തിൽ ശുദ്ധീകരിക്കുന്നു. അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാ​ഗങ്ങൾ ഒഴിവാക്കണം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
  • പാദങ്ങളിലെ നീർക്കെട്ട് കുറയ്‌ക്കാനും കടലുപ്പ് സഹായിക്കുന്നു. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളവും ബേക്കിം​ഗ് സോഡയും കടലുപ്പും തുല്യ അളവിൽ ചേർക്കുക. പാദങ്ങൾ കുറഞ്ഞത് 15 മിനിറ്റോളം ഇതിൽ മുക്ക് വയ്‌ക്കുക.
  • മുടിയുടെ ആരോ​ഗ്യത്തിനും കടലുപ്പ് നല്ലതാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അവിശ്വനീയമായി തോന്നിയേക്കാം. എന്നാൽ മുടിയിൽ പുരട്ടുന്ന എണ്ണയിൽ കടലുപ്പ് ചെറിയ അളവിൽ ചേർക്കുന്നത് മുടിക്ക് തിളക്കവും ഒതുക്കവും നൽകും.
  • പല്ലുകൾക്ക് നിറം നൽകാനായി രണ്ട് ടീസ്പൂൺ ബേക്കിം​ഗ് സോഡയിലേക്ക് ഒരു സ്പൂൺ കടലുപ്പ് ചേർത്ത് പല്ല് തേയ്‌ക്കുക.
  • മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്‌ക്കാം.
  • കുളിക്കുമ്പോൾ ചെറിയ അളവിൽ കടലുപ്പ് ചേർക്കുന്നത് ചർമത്തിലെ അഴുക്ക് അകറ്റും. ഉപ്പിലെ മ​ഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നു.
  • സമ്മർദ്ദമകറ്റാനും കടലുപ്പ് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് 1/8 ടീസ്പൂൺ കടൽ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കാം. നന്നായി ഉറങ്ങാൻ സഹായിക്കും.
Tags: benefitsSea Salt
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies