മനുഷ്യസ്നേഹിയെ കരിവാരിതേയ്ക്കാനാണ് ശ്രമം; ഞാനും ഇതുപോലെ ഇരയായിട്ടുണ്ട്; പി.കെ ശശിയെ പുകഴ്ത്തി ​ഗണേഷ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യസ്നേഹിയെ കരിവാരിതേയ്‌ക്കാനാണ് ശ്രമം; ഞാനും ഇതുപോലെ ഇരയായിട്ടുണ്ട്; പി.കെ ശശിയെ പുകഴ്‌ത്തി ​ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 03:43 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് വീണ്ടും വെട്ടിലായ മുൻ എംഎൽഎ പി.കെ ശശിയെ പുകഴ്‌ത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ. താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് പി.കെ ശശിയെന്ന് മന്ത്രി പറഞ്ഞു. പി.കെ ശശി അദ്ധ്യക്ഷനായ മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജിൽ വച്ചായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതേ കോളേജിൽ നിയമന ക്രമക്കേട് നടത്തിയെന്ന ആരോപണവും ശശി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ​ഗണേഷ് കുമാറിന്റെ പുകഴ്‌ത്തൽ.

ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് പി.കെ ശശി. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കുന്നവനെയും ആർക്കും വേണ്ട, നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നു. – ​ഗണേഷ് കുമാർ പറഞ്ഞു.

ചാരവൃത്തി ആരോപിച്ച് പൊലീസ് വേട്ടയാടി കരിയർ തകർത്ത ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതവുമായി പി.കെ ശശിയെ ഗണേഷ് കുമാർ ഉപമിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് ഒരാളെ മോശക്കാരനാക്കാൻ എളുപ്പമാണെന്നും ​ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പികെ ശശിയെ കരിവാരിതേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ ശ്രമങ്ങളിൽ സത്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ശശിക്ക് വേണ്ടി സംസാരിക്കുന്നത്. എംഎൽഎ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്‌ട്രീയം നോക്കാതെ സ്നേഹത്തിന് മുൻതൂക്കം നൽകി സഹായിക്കുന്ന ഒരാളായിരുന്നു പി.കെ ശശിയെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

Tags: CPMKB Ganesh KumarPK sasi
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies