ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റിയാൽ..! യൂറോപ്യൻ യൂണിയൻ വിലക്കിയ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ച് യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റിയാൽ..! യൂറോപ്യൻ യൂണിയൻ വിലക്കിയ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ രാജ്യാന്തര എയർലൈൻസിനെ യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. സുരക്ഷയടക്കമുള്ള അന്താരാഷ്‌ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ പാകിസ്തിനാലെ ഒരു
ട്രാവൽ വ്ലോ​ഗർ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അലിഖാനാണ് കഠിന യാത്രയുടെ വീഡിയോ പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ ഫ്ലൈറ്റുകളിലൊന്ന് എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ ഈ റൂട്ടിലൂടെ പറക്കുമോ എന്നും വ്ലോ​ഗർ ചോ​ദിക്കുന്നുണ്ട്. അതേസമയം ഇയാൾ വളരെ ഭയന്നാണ് യാത്ര ചെയ്യുന്നതെന്നും വീഡിയോയിൽ നിന്ന് മനസിലാകും.

വീഡിയോ എടുക്കുന്നതിനിടെ കാബിൻ ക്രൂ ഇയാളെ വിലക്കുന്നുമുണ്ട്. എന്നാൽ സീറ്റിലേക്ക് പോകുമ്പോൾ പകർത്തിയ വീഡിയോയാണ് ഇയാൾ പുറത്തുവിട്ടത്. പാെടി നിറഞ്ഞ് വിടവുള്ള സീറ്റുകളും ഹാൻഡിൽ തകർന്ന സീറ്റുകളുമാണ് ഇരിക്കാൻ ലഭിച്ചത്. ഡക്ട് ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുന്നതും കാണാം. പൈലറ്റ് യാത്രക്കാരോട് സത്യങ്ങൾ വെളിപ്പെടുത്തിയെന്നും ഇയാൾ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Ali Khan | Muslim Traveler (@alinadeemkhn)

“>

 

View this post on Instagram

 

A post shared by Ali Khan | Muslim Traveler (@alinadeemkhn)

Tags: manexperiencePIAflightpakshares
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies