"പ്രശ്നപരിഹാരം യുദ്ധഭൂമിയിൽ ഉണ്ടാകില്ല"; യുക്രയ്ൻ-റഷ്യ സംഘർഷത്തിൽ നയതന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രശ്നപരിഹാരം യുദ്ധഭൂമിയിൽ ഉണ്ടാകില്ല”; യുക്രയ്ൻ-റഷ്യ സംഘർഷത്തിൽ നയതന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:15 pm IST
FacebookTwitterWhatsAppTelegram

വാഴ്സോ: രാഷ്‌ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ് പോളണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രയ്‌നിനെതിരായ റഷ്യയുടെ യുദ്ധവും പശ്ചിമേഷ്യയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.

“യുക്രയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ആശങ്കാജനകമാണ്. എന്നാൽ ഏത് പ്രശ്‌നത്തിനും ഉത്തരം യുദ്ധക്കളത്തിലല്ല.ഞങ്ങൾ സംഭാഷണത്തെയും നയതന്ത്രത്തെയും പിന്തുണയ്‌ക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. യുക്രയ്‌നിലേക്കുള്ള സുപ്രധാന സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് പ്രധാനമന്ത്രിയുടെ സന്ദേശം. നാളെയാണ് പ്രധാനമന്ത്രി യുക്രയ്‌ൻ സന്ദർശിക്കുന്നത്.

ഇത് രണ്ടാം തവണയാണ് സംഘർഷം പരിഹരിക്കാൻ ചർച്ചയുടെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമർശിക്കുന്നത്. 2022ൽ എസ്‌സിഒ മീറ്റിന്റെ ഭാഗമായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച് പരാമർശിച്ചിരുന്നു.

പ്രസിഡൻ്റ് സെലൻസ്‌കിയുടെ ക്ഷണപ്രകാരം യുക്രയ്ൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി, സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുമെന്നും പറഞ്ഞു. 2022 ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ സഹായിച്ചതിന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

പോളണ്ടുമായി വർധിച്ചതും മെച്ചപ്പെട്ടതുമായ വ്യാപാര നയതന്ത്ര ബന്ധങ്ങൾക്ക് ഇന്ത്യ കാത്തിരിക്കുന്നതായി അറിയിച്ച പ്രധാനമന്ത്രി പോളിഷ് കമ്പനികൾ മേക്ക്-ഇൻ-ഇന്ത്യ പദ്ധതികളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ചു.

Tags: pm narendra modiPoland PM Donald Tusk
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies