പുത്തൻ കുതിപ്പിൽ പുതുവൈപ്പ് ടെർമിനൽ; കൊച്ചിയിൽ നിന്ന് എൽഎൻജി കയറ്റുമതി; അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടത് ഈ രാജ്യവുമായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുത്തൻ കുതിപ്പിൽ പുതുവൈപ്പ് ടെർമിനൽ; കൊച്ചിയിൽ നിന്ന് എൽഎൻജി കയറ്റുമതി; അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടത് ഈ രാജ്യവുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 11:26 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ശ്രീലങ്കയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കയറ്റുമതി ചെയ്യാൻ ധാരണ. പുതുവൈപ്പ് ടെർമിനലിൽ നിന്ന് ശ്രീലങ്കയിലേക്കാണ് കയറ്റുമതി. ഇന്ത്യയിലേക്ക് ‌ഏറ്റവും കൂടുതൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് എൽഎൻജി ശ്രീലങ്കയിലെ എൽടിഎൽ ഹോൾഡിം​ഗ്സുമായാണ് ധാരണപത്രം ഒപ്പുവച്ചത്.

കൊളംബോയിലെ കേരവാളപിടിയ വൈദ്യുത നിലയത്തിന് വേണ്ടിയാണ് എൽഎൻജി കയറ്റുമതി ചെയ്യുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ കാലാവധി നീട്ടാനും കഴിയും.

2013-ൽ കമ്മീഷൻ ചെയ്ത പുതുവൈപ്പ് ടെർമിനലിന് അഞ്ച് മില്യൺ ടണ്ണാണ് വാർഷിക ശേഷി. കേരളത്തിലെയും മം​ഗളൂരുവിലെയും വ്യവസായ മേഖല‍യ്‌ക്കും സംസ്ഥാനത്തെ എൽഎൻജി സിറ്റി ​ഗ്യാസ് പദ്ധതിക്കും വാതകം ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്. ശേഷിയുടെ 20 ശതമാനം മാത്രമാണ് ഇതിനായി ഉപയോ​ഗിക്കുന്നത്. കയറ്റുമതി യാഥാർത്ഥ്യമാകുന്നതോടെ ടെർമിനലിന് നേട്ടവും കുതിപ്പുമാകും. പുതുവൈപ്പനിന് പുറമേ ​ഗുജറാത്തിലെ ദഹേജിലും എൽഎൻജി ഇറക്കുമതി ടെർമിനലുണ്ട്. 17.5 മില്യൺ ടൺ വാർഷിക കൈകാര്യ ശേഷിയുള്ള കൂറ്റൻ ടെർമിനലാണിത്.

Tags: Compressed Natural GasKochisreelankacngPuthuvype Terminal
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies