കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരം; ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈഡെക്ക് ഇനി ബെംഗളൂരുവിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരം; ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈഡെക്ക് ഇനി ബെംഗളൂരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്കിന് അംഗീകാരം നൽകി കർണ്ണാടക സർക്കാർ. 500 കോടി രൂപ ചിലവിൽ ബെംഗളൂരുവിലാണ് സമുച്ചയം വരുന്നത്.ഏകദേശം 250 മീറ്റർ ഉയരത്തിലാകും സമുച്ചയം നിർമ്മിക്കപ്പെടുക. ഡൽഹിയിലെ കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരത്തിലാണ് ബെംഗളൂരുവിലെ സ്‌കൈഡെക്ക് വരുന്നത്.

പദ്ധതി ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്നും സന്ദർശകർക്ക് ഇന്ത്യയുടെ ടെക് തലസ്ഥാനത്തിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാനാകുമെന്നും കർണാടക നിയമമന്ത്രിയും പാർലമെൻ്ററി കാര്യ മന്ത്രിയുമായ എച്ച്.കെ. പാട്ടീൽ പറഞ്ഞു.ഔട്ടർ ബെംഗളൂരുവിലെ എൻ ഐ സി ഇ റോഡിൽ നിർമിക്കുന്ന സ്‌കൈഡെക്കിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കായി ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബെംഗളൂരു മെട്രോ റെയിലുമായും സ്‌കൈഡെക്കിനെ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. സ്‌കൈഡെക്കിനുള്ളിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.

ആദ്യം ബെംഗളൂരുവിന്റെ മധ്യഭാഗത്താണ് സ്കൈഡെക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ നഗരത്തിന്റെ മദ്ധ്യഭാഗത്ത് 25 ഏക്കർ സ്ഥലം കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായിരുന്നു . പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും വിമാനത്താവളവുമെല്ലാം ഇതിന് സമീപത്തായി വരുന്ന സാഹചര്യവുമുണ്ടാകും. ഇതോടെയാണ് പദ്ധതി ഔട്ടർ ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.

Tags: bangaloreQutub MinarSkydecklargest skydeck
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies