'അമ്മ'യുടെ ശത്രുവല്ല WCC; ചില കാര്യത്തിൽ 'അമ്മ'യെ സ്ട്രോങ്ങാക്കാൻ WCCക്ക് കഴിയും: അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അമ്മ’യുടെ ശത്രുവല്ല WCC; ചില കാര്യത്തിൽ ‘അമ്മ’യെ സ്ട്രോങ്ങാക്കാൻ WCCക്ക് കഴിയും: അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 05:01 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ഗുരുതരമായ കണ്ടെത്തലുകളിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. സിനിമയിലെ വനിതാ കൂട്ടായ്മയായ WCC, അമ്മ സംഘടനയുടെ ശത്രുക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“WCC ഒരിക്കലും അമ്മ സംഘടനയുടെ ശത്രുക്കളല്ല. വനിതകളുടെ കാര്യത്തിൽ അമ്മ പുലർത്തുന്ന സമീപനം കൂടുതൽ സ്ട്രോങ്ങാക്കാനാണ് WCC രൂപീകരിക്കപ്പെട്ടത്. WCC ഉന്നയിക്കുന്ന കാര്യങ്ങൾ തീർച്ചയായും പരി​ഗണിക്കപ്പെടേണ്ടതാണ്. ന്യായമായ കാര്യങ്ങളാണ് അവർ ഉന്നയിച്ചിട്ടുള്ളത്. പക്ഷെ WCC പരാതി നൽകിയിരിക്കുന്നത് അമ്മ സംഘടനയ്‌ക്കല്ല. അവർ പരാതിപ്പെട്ടത് സർക്കാരിനോടാണ്. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. അമ്മയിലെ അം​ഗങ്ങൾക്കെതിരെ WCCക്ക് പരാതി ഉണ്ടെങ്കിൽ, തെളിവുകൾ സഹിതമുള്ള ആരോപണങ്ങൾ ഉണ്ടെങ്കിൽ, അതിൽ അന്വേഷണം നടക്കേണ്ടതാണ്.

റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കിയത് എന്തുകൊണ്ടാണ് എന്നതിന് സർക്കാർ മറുപടി നൽകണം. ഇരയുടെ പേര് ഒഴിവാക്കണമെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടത്, വേട്ടക്കാരന്റെ പേര് ഒഴിവാക്കാനല്ല. ഒഴിവാക്കിയ പേജുകൾ പുറത്തുവിടുന്നത് തന്നെയാണ് നല്ലത്, ഇക്കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെ. “- ജഗദീഷ് പ്രതികരിച്ചു.

Tags: ammaWCCJagadishHema Committee
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies