വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 07:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബം​ഗാളി നടിയും ഇടതുപക്ഷ സഹായാത്രികയും ആക്ടിവിസ്റ്റുമായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീ‍ഡന പരാതി ഉന്നയിച്ചത്. അവർ പരാതി കൊടുക്കാനും തയാറാണെന്ന് വ്യക്തമാക്കി.

അതേസമയം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് സർക്കാരും സാംസ്കാരിക വകുപ്പും. പീഡന ആരോപണം നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരൻ അനുവദിക്കുന്നതിന്റെ ധാർമികത എന്തെന്ന ചോദ്യവും ഉയർന്നു. ഇരയ്‌ക്കാെപ്പമെന്ന് പറയുമ്പോഴും വേട്ടക്കാരനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സർക്കാർ പുലർത്തുന്നതെന്ന് ഇതിനിടെ ആക്ഷേപവും ഉയർന്നു.

ചലച്ചിത്ര അക്കാദമിയിലെ ദാർഷ്ഠ്യവും ആധിപത്യവും പുറത്തുവന്നപ്പോഴും രഞ്ജിത്തിനെ വിഖ്യാത സംവിധായകനെന്ന് പുകഴ്‌ത്തി മാറോണയ്‌ക്കുന്ന സംസ്കാരിക മന്ത്രിയെയാണ് പൊതു സമൂഹം കണ്ടത്. അക്കാദമി അം​ഗങ്ങൾ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് അന്നുയർത്തിയത് എന്നാൽ അപ്പോഴും സർക്കാർ മൗനം തുടരുകയായിരുന്നു. ശ്രീലേഖ മിത്രയുടെ പരാതി ഡോക്യുമെൻ്ററി സംവിധായകൻ ജോഷിക്കും ഏഴുത്തുകാരി കെ.ആർ‌ മീരയ്‌ക്കും അറിയാമെന്ന കാര്യവും ഇതിനിടെ പുറത്തുവന്നു. ജോഷി പരാതിയുടെ കാര്യം സ്ഥിരീകരിക്കുകയും എവിടെയും നടിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പുരോ​ഗമന പ്രസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായ മീര ഒര് അക്ഷരം പോലും മിണ്ടിയിട്ടില്ല.

 

Tags: SREELEKHAChalachitraAcademyDIRECTORactressranjithbengalichairman
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies