'മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാർ അഴികൾക്കുള്ളിലാകണം'; അമ്മ എക്സിക്യൂട്ടീവ് അം​ഗം അൻസിബ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാർ അഴികൾക്കുള്ളിലാകണം’; അമ്മ എക്സിക്യൂട്ടീവ് അം​ഗം അൻസിബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 09:05 am IST
Facebook
Twitter
WhatsAppTelegram

തനിക്കും മോശം അനുഭവം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ അൻസിബ ഹസൻ. മോശമായൊരു മെസേജ് വന്നപ്പോൾ തക്കതായ മറുപടി നൽകിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടിട്ടേയില്ലെന്നും താരം പറഞ്ഞു.

കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും വേട്ടക്കാർ അഴികൾക്കുള്ളിലാകണം അവർ‌ അഭിപ്രായപ്പെട്ടു. അവരുടെ പേര് പുറം ലോകമറിയണം. ഇനിയുള്ളവരെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കണം. മറ്റുള്ളവർ ഭയപ്പെടണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങൾ വായിച്ചറിയുമ്പോൾ വേദന തോന്നുന്നു. റിപ്പോർട്ട് ജനങ്ങളിലേക്ക് എത്താൻ അഞ്ച് വർഷമെടുത്തതോർത്ത് അത്ഭുതം തോന്നുന്നു.

പലരും ഭയപ്പാട് കൊണ്ടായിരിക്കാം പരാതിപ്പെടാത്തത്. ആളുകൾ എങ്ങനെയെടുക്കുമെന്ന് ഭയക്കുന്നുണ്ടാകും. ഇത്രയേറെ സ്ത്രീകൾ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. അവർക്ക് നീതി ലഭിക്കണം. അമ്മക്കുള്ളിൽ ഭിന്നതയില്ല. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിനെ ചൊല്ലി താരസംഘടനയായ അമ്മയിൽ കല്ലുകടികൾ ഉയരുന്നതിനിടെയാണ് എക്സിക്യൂട്ടീവ് അം​ഗത്തിന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്താനാകില്ലെന്നും നിയമനടപടി സ്വീകരിക്കണെമന്നും അമ്മ വൈസ് പ്രസിഡൻ്റ് ജ​ഗദീഷും ഇന്നലെ പറഞ്ഞിരുന്നു.

Tags: Hema Committe ReportAnsiba HassanAMMA Executive Member
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies