"ഡെയ്ലി ഓരോ പീഡനം, പീഡനം.. കേൾക്കാം, ഇതിനൊക്കെ എന്താ തെളിവ്? സിനിമയിൽ മോശം അനുഭവമുണ്ടായെങ്കിൽ വേറെ വല്ല പണിക്ക് പൊക്കൂടെ": ശ്രീലത
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഡെയ്ലി ഓരോ പീഡനം, പീഡനം.. കേൾക്കാം, ഇതിനൊക്കെ എന്താ തെളിവ്? സിനിമയിൽ മോശം അനുഭവമുണ്ടായെങ്കിൽ വേറെ വല്ല പണിക്ക് പൊക്കൂടെ”: ശ്രീലത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

മോശം അനുഭവങ്ങൾ തുറന്നുപറയാൻ ഹേമ കമ്മീഷൻ വരുന്നത് വരെ പെൺകുട്ടികൾ കാത്തിരുന്നത് എന്തിനാണെന്ന് നടി ശ്രീലത നമ്പൂതിരി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകൾ ആരോപണങ്ങളുമായി രം​ഗത്തെത്തുന്ന സാഹചര്യത്തിലായിരുന്നു അവരുടെ പ്രതികരണം.

എട്ടും ഒമ്പതും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാണ് ഇപ്പോൾ പരാതിയായി ഉയരുന്നത്. ഇപ്പോൾ പ്രതികരിക്കുന്ന എല്ലാവർക്കും ​ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളതിന് എന്താണ് തെളിവ്? പീഡനം നേരിട്ടുവെന്നതിന് തെളിവുണ്ടെങ്കിൽ അങ്ങനെയുള്ളവർ കോടതിയിൽ പോകട്ടെ. അതിനാർക്കും ധൈര്യമില്ല. ചുമ്മാ അവിടുന്നും ഇവിടുന്നും ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നു. ഡെയ്ലി 10-25 പേർ പ്രതികരിക്കുന്നുണ്ട്. പീഡനം, പീഡനം, പീഡനം എന്ന്..

പരാതിയുള്ളവർ തെളിവ് സഹിതം മുന്നോട്ട് വരണം. ഈ കുട്ടികൾക്ക് ആർക്കും ധൈര്യമില്ല. സിനിമാ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കിൽ മറ്റേതെങ്കിലും മേഖല തെരഞ്ഞെടുത്ത് സ്ത്രീകൾ പോകണം. ഈ മേഖലയിൽ തുടരാൻ പറ്റുന്ന സാഹചര്യമില്ലെങ്കിൽ വേറെ തൊഴിൽ മേഖല തെരഞ്ഞെടുക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടത്. സിനിമയിൽ കടിച്ചുതൂങ്ങി നിൽക്കുന്നത് എന്തിനാണ്?

രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി ഇത്രയും കാലം എവിടെയായിരുന്നു? ഇത്രയും നാൾ എന്തിന് കാത്തിരുന്നു? പരാതിപെട്ടാൽ സിനിമ നഷ്ടപ്പെടുമെന്ന് ഭയമാണെങ്കിൽ വേറെ വല്ല ജോലിക്കും പോകണം. സിനിമയിൽ തന്നെ വരണമെന്ന് എന്താണിത്ര നിർബന്ധം? – ശ്രീലത പ്രതികരിച്ചു.

Tags: hema committee reportHema CommitteeSreelatha NamboothiriSreelatha
Share
Tweet
SendShare

More News from this section

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

പഞ്ചായത്തിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം; ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഓട്ടോയ്‌ക്ക് സമീപം മൃതദേഹം

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

Latest News

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകളുടെ അപേക്ഷയിൽ ഒപ്പ്! ആംആദ്മി എംഎൽഎ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി രേഖ ഗുപ്ത

ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?; ‘ധുരന്ധർ’ പ്രൊപ്പഗണ്ടയെന്ന വിമർശനത്തിന് നടൻ മാധവന്റെ ചുട്ട മറുപടി

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies