ഒറ്റയ്ക്ക് പറന്നു; തുണയാരുമില്ലാതെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം കുട്ടികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഒറ്റയ്‌ക്ക് പറന്നു; തുണയാരുമില്ലാതെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് ആസ്ഥനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ ഒറ്റയ്‌ക്ക് യാത്ര ചെയ്തത് 1,20,000 കുട്ടികൾ. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തിയാണ് ഇത്രയും കുട്ടികൾ ഒറ്റയ്‌ക്ക് പറന്നത്.

എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ മുതിർന്നവരുടെ തുണയില്ലാതെ യാത്ര ചെയ്തവരുടെ കണക്കാണിത്. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തി ഈ ആഴ്ചയിൽ മാത്രം 900 കുട്ടികളാണ് വേനലവധിക്ക് നാട്ടിൽപോയി ഒറ്റയ്‌ക്ക് മടങ്ങാനിരിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.

ജീവനക്കാരുടെ മേൽനോട്ടത്തിൽ അഞ്ച് മുതൽ പതിനൊന്ന് വയസുവരെയുള്ള കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്നതാണ് അൺ അക്കമ്പനീഡ് മൈനർ സർവീസസിന്റെ പ്രത്യേകത. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ പന്ത്രണ്ട് മുതൽ 15 വയസുവരെയുള്ള  കുട്ടികൾക്ക് ഈ സേവനം വിനിയോഗിക്കാതെയും എമിറേറ്റ്സിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യാം.

ബ്രിട്ടീഷ് കുടുംബങ്ങളാണ് ഈ സേവനം ഏറെയും പ്രയോജനപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ ഇന്ത്യ,  അമേരിക്ക, ഫിലിപ്പിൻസ്, ഫ്രാൻസ് എന്നീ രാജ്യാക്കാരാണെന്നും വിമാനക്കമ്പനി പുറത്തുവിട്ട കണക്കുകൾ പറയുന്നു.

Tags: UAEemiratesEmirates Airlines
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies