BSNL 4G കൂടുതൽ ഇടങ്ങളിലേക്ക്; സേവനങ്ങൾ ആസ്വദിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

BSNL 4G കൂടുതൽ ഇടങ്ങളിലേക്ക്; സേവനങ്ങൾ ആസ്വദിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ ഉൾപ്പടെ രാജ്യമൊട്ടാകെ 4ജി ഇൻ്റർനെറ്റ് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. പലയിടങ്ങളിലും 4ജി എത്തി കഴിഞ്ഞു. നിങ്ങളുടെ പ്രദേശത്തും 4ജി എത്തിയോ എന്നറിയാൻ വഴിയുണ്ട്.

പഴയ സിം കാർഡ് ഉപയോ​ഗിക്കുന്നവർക്ക് 4ജി കണക്ടിവിറ്റി ആസ്വദിക്കാനാവില്ല. അതിനാൽ സിം കാർഡുകൾ 4ജിയിലേക്ക് മാറ്റണം. ഇതിന് മുൻപായി 4ജി കണക്ടിവിറ്റിക്ക് സിം അനുയോജ്യമാണോയെന്ന് പരിശോധിക്കണം. ഇതിനായി 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക. ഉടനെ സിം കാർഡ് 4ജി സേവനം പിന്തുണയ്‌ക്കുന്നുണ്ടോ എന്ന് എസ്എംഎസ് വഴി സന്ദേശം ലഭിക്കും. 4ജി പിന്തുണയ്‌ക്കാത്ത സിം കാർഡ് ആണെങ്കിൽ അത് എളുപ്പം തന്നെ അപ്‌ഗ്രേഡ് ചെയ്യാം. ഇതിനായി ബിഎസ്എൻഎലിന്റെ കസ്റ്റമർ സർവീസ് സെന്ററുമായോ റീട്ടെയിൽ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.

ഒരു ലക്ഷം 4ജി ടവറുകൾ ഇന്ത്യയിലൂടനീളം സ്ഥാപിക്കാനാണ് ബിഎസ്എൻഎലിന്റെ പദ്ധതി. ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ് വർക്കും സിഡോട്ടും ചേർന്നുള്ള കൺസോർഷ്യമാണ് 4ജി സാങ്കേതിക വിദ്യ വിന്യസിക്കുന്നത്.

Tags: BSNL 4GSIM Upgradation
ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies