'സ്നേഹം ത്യാഗമാണ്, വർഷങ്ങൾ കൊണ്ട് കൊണ്ട് ഞാൻ മനസിലാക്കി'; നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം സാമന്ത പങ്കുവെച്ച വാക്കുകൾ....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്നേഹം ത്യാഗമാണ്, വർഷങ്ങൾ കൊണ്ട് കൊണ്ട് ഞാൻ മനസിലാക്കി’; നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം സാമന്ത പങ്കുവെച്ച വാക്കുകൾ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

നടി സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. സൗഹൃദം’ ‘ബന്ധങ്ങൾ’ എന്നിവയെക്കുറിച്ചുള്ള ഒരു നിഗൂഢ പോസ്റ്റാണ് താരം പങ്കിട്ടിരിക്കുന്നത്. സാമന്തയുടെ മുൻ ഭർത്താവ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സാമന്തയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി. താരം പങ്കുവച്ച ഓരോ വാക്കിന്റെയും അർത്ഥം ചികഞ്ഞെടുക്കുകയാണ് ആരാധകർ.

“ഒരുപാട് ആളുകൾ സൗഹൃദങ്ങളെയും ബന്ധങ്ങളെയും പരസ്പരവിരുദ്ധമായി കാണുന്നു എന്നത് ഞാൻ സമ്മതിക്കുന്നു. നിങ്ങൾ നൽകുന്നു, ഞാൻ കൊടുക്കുന്നു. എന്നാൽ, മറ്റൊരാൾക്ക് തിരികെ നൽകാൻ കഴിയില്ല എങ്കിലും ചിലപ്പോൾ സ്നേഹം നിങ്ങളെ കൊടുക്കാൻ കാരണമാകുമെന്ന് വർഷങ്ങൾകൊണ്ട് ഞാൻ മനസ്സിലാക്കി. നിങ്ങൾ കൊടുക്കുന്നതിൽ നിന്നാണ് ഇത് വരുന്നത്. ഞാൻ തരുന്നു, നിങ്ങൾക്ക് തിരികെ നൽകാൻ കഴിയുന്നതുവരെ ഞാൻ നൽകുന്നു. തിരിച്ചും. സ്നേഹം ഒരു ത്യാഗമാണ്. എനിക്ക് തിരികെ പകരാൻ ഇല്ലാതിരുന്നപ്പോഴും സ്നേഹം എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് നന്ദി.” -എന്നാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

നാഗ ചൈതന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവച്ച ഒരു ചിത്രവും അടുത്തിടെ വൈറൽ ആയിരുന്നു. അതിൽ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് സാമന്ത ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ വാചകവും ഫോട്ടോയ്‌ക്ക് നൽകിയിരിക്കുന്ന ബാഗ്രൗണ്ട് ഗാനവുമാണ്.

“സമാധാനത്തിന്റെയും നിശ്ശബ്ദതയുടെയും മ്യൂസിയം” എന്നതാണ് സാമന്ത ധരിച്ചിരിക്കുന്ന ടീഷർട്ടിലെ വാചകം. മാത്രവുമല്ല, താരം തന്റെ നടുവിരലാണ് നെറ്റിയിൽ തൊട്ടു പിടിച്ചിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

 

 

Tags: samantha ruth prabhuSUB
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies