ആംആദ്മി പാർട്ടിക്ക് തിരിച്ചടി; ഡൽഹയിൽ 5 എഎപി കൗൺസിലർമാർ ബിജെപിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംആദ്മി പാർട്ടിക്ക് തിരിച്ചടി; ഡൽഹയിൽ 5 എഎപി കൗൺസിലർമാർ ബിജെപിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 09:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 5 കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. വീരേന്ദ്ര സച്‌ദേവയുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ബിജെപി നേതാക്കൾ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഡൽഹിയുടെ വികസനത്തിനായി ആം ആദ്മി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും ഇതും പാർട്ടിയിലെ അഴിമതിയുമാണ് കൗൺസിലർമാർ എഎപി വിടാൻ കാരണമെന്ന് വിരേന്ദ്ര സച്‌ദേവ പറഞ്ഞു.

“എഎപിയിലെ അഴിമതിയും വികസനകാര്യങ്ങളിൽ തുടരുന്ന നിഷ്ക്രിയത്വവുമാണ് ഈ അഞ്ച് വ്യക്തികളും ബിജെപിയിൽ ചേരാൻ കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസരിച്ച് ഡൽഹിയുടെ വികസനത്തിന് സംഭാവന ചെയ്യുക, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക ഈ പൊതു ലക്ഷ്യമാണ് ഇവർക്കെല്ലാവർക്കുമുള്ളത്. ഞങ്ങൾ അത്തരം വ്യക്തികളെ സ്വാഗതം ചെയ്യുന്നു,” സച്‌ദേവ പറഞ്ഞു.

രാം ചന്ദ്ര, പവൻ സെഹ്‌രാവത്, മഞ്ജു നിർമൽ, സുഗന്ധ ബിധുരി, മംമ്ത പവൻ എന്നിവരാണ് ആംആദ്മി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ജൂലൈ മാസത്തിലും പാർട്ടി എംഎൽഎമാരും കൗൺസിലർമാരും ഉൾപ്പെടെ നിരവധി എഎപി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ആം ആദ്മി പാർട്ടിയുടെ ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാർ, ഡൽഹി മുൻ മന്ത്രിയും മുൻ എഎപി എംഎൽഎയുമായ രാജ് കുമാർ ആനന്ദ്, ഭാര്യ വീണാ ആനന്ദ് എന്നിവരാണ് അന്ന് ബിജെപിയിലേക്ക് എത്തിയത്.

Tags: BJPDelhiAam Aadmi PartyAAP Councilors
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies