കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനം...! ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനം…! ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ. കേരളീയ വേഷത്തിൽ കൃഷ്ണവിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് നടി ആശംസാ കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും മുടങ്ങാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടികളിൽ അനുശ്രീ ഭാഗമാകാറുണ്ട്.

“കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ,” ഫേസ്ബുക് പേജിൽ പങ്കുവച്ച പോസ്റ്റിൽ അനുശ്രീ കുറിച്ചു.

കഴിഞ്ഞ വർഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ടുകളിലും ഘോഷയാത്രകളിലും നടി സജീവമായിരുന്നു. കഴിഞ്ഞ വർഷം കുഞ്ഞിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഭാരതമാതാവായും രാധയായും വേഷമിട്ട് ശോഭായാത്രകളിൽ പങ്കെടുത്തിരുന്നു. നടിയുടെ കൃഷ്ണനായി വേഷമിട്ടുള്ള ഫോട്ടോഷൂട്ടുകളും വെറലായി മാറിയിരുന്നു. നാട്ടിലെ ശോഭായാത്രയിൽ അനുശ്രീ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ താരത്തിനു നേരെ സൈബർ ആക്രമണവും നേരിട്ടിരുന്നു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയതാരം അനുശ്രീ. കേരളീയ വേഷത്തിൽ കൃഷ്ണവിഗ്രഹത്തിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് നടി ആശംസാ കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും മുടങ്ങാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടികളിൽ അനുശ്രീ ഭാഗമാകാറുണ്ട്.

“കാലമെത്ര പിന്നിട്ടാലും ഒളിമങ്ങാതെ കാഴ്ചകൾ നൽകുന്ന ദിനമാണിന്ന്..നാടെങ്ങും കണ്ണന്മാരും ഗോപികമാരും ഒക്കെ നിറഞ്ഞാടുന്ന ദിനം…നാടെങ്ങും വൃന്ദാവനം പോലെ കാണാൻ കഴിയുന്ന ഈ സുദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ,” ഫേസ്ബുക് പേജിൽ പങ്കുവച്ച പോസ്റ്റിൽ അനുശ്രീ കുറിച്ചു.

മുൻ വർഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ടുകളിലും ഘോഷയാത്രകളിലും നടി സജീവമായിരുന്നു. കഴിഞ്ഞ വർഷം കുഞ്ഞിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഭാരത മാതാവായും രാധയായും വേഷമിട്ട് ശോഭായാത്രകളിൽ പങ്കെടുത്തിരുന്നു. കൃഷ്ണവേഷം ധരിച്ചുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറിയിരുന്നു. നാട്ടിലെ ശോഭായാത്രയിൽ അനുശ്രീ സ്ഥിരമായി പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ താരത്തിനു നേരെ സൈബർ ആക്രമണവും നേരിട്ടിരുന്നു.

 

Tags: photoshootSreekrishna JayanthiFacebook PostwishesActress Anusree
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies