എന്റെ മോൻ ശരിയല്ലെന്ന് അറിയാം,പക്ഷേ മോളത് സഹിക്കണം! ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു; വൈറലായി സരിതയുടെ അഭിമുഖം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ മോൻ ശരിയല്ലെന്ന് അറിയാം,പക്ഷേ മോളത് സഹിക്കണം! ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു; വൈറലായി സരിതയുടെ അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

നടനും എം.എൽ.എയുമായ എം.മുകേഷിന്റെ മുൻ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. നടനെതിരെ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾക്ക് പിന്നാലെയാണ് സരിതയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ നിറയുന്നത്. 1987 ന് പുറത്തിറങ്ങിയ pc 369 എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. തനിയാവർത്തനം എന്ന സിനിമയ്‌ക്ക് ശേഷമായിരുന്നു ഇവരുടെ വിവാഹം.

ഭർത്താവായിരുന്ന മുകേഷിൽ നിന്ന് നേരിട്ട ക്രൂര പീ‍ഡനങ്ങൾ സരിത അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കെ വയറ്റിൽ തൊഴിച്ച് തള്ളിയിട്ടതും. കരഞ്ഞപ്പോൾ മികച്ച അഭിനേത്രിയല്ലേ എന്നായിരുന്നു ചോദ്യം. രാത്രിയിൽ മദ്യപിച്ചാൽ മുടിക്ക് കുത്തിപ്പിടിച്ച് മർ​ദിക്കുന്നത് പതിവായിരുന്നു. നിലത്ത് വലിച്ചിഴയ്‌ക്കും. സിനിമയിൽ മാത്രം കണ്ടതോക്കെ ജീവിത്തിലും സംഭവിക്കുമെന്ന് കരുതിയില്ല. പുറത്ത് പറയാൻ നാണക്കേട് തോന്നിയതിനാൽ എല്ലാം ഉള്ളിൽ ഒതുക്കി.

അദ്ദേഹത്തിന്റെ അച്ഛന് നൽകിയ വാക്കിന്റെ പുറത്താണ് പാെലീസിനെ സമീപിക്കാതിരുന്നത്. എന്റെ മോൻ ശരിയല്ലെന്ന് എനിക്കറിയാം. ഇത് പത്രത്തിലൊന്നും വരരുത്..മോൾ സഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ പാലിച്ചു. 2011-ലാണ് ഞാൻ വിവാഹമോചന ഹർജിയും ​ഗാർഹിക പീഡനത്തിനും കേസ് നൽകുന്നത്. ഇതിന് ശേഷമാണ് അനുഭവിച്ച പീഡനങ്ങൾ തുറന്ന് പറയാമെന്ന് കരുതിയതെന്നും സരിത അഭിമുഖത്തിൽ പറയുന്നുണ്ട്. തന്‍റെ നിശബ്ദത പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും അവർ പറഞ്ഞു.

Tags: exwifemukeshactorinterviewsarithaold
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies