"അമ്പടീ കളളീ, ഞാൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാമെന്ന് വിചാരിച്ചോ"; മുകേഷിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ തരിച്ചിരുന്നുപോയി; മിനു മുനീർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അമ്പടീ കളളീ, ഞാൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാമെന്ന് വിചാരിച്ചോ”; മുകേഷിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ തരിച്ചിരുന്നുപോയി; മിനു മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 12:07 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതരമായ ആരോപണമാണ് മിനു മുനീർ എന്ന നടി ഉന്നയിച്ചത്. മുകേഷ് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും അമ്മയിലെ അംഗത്വം ലഭിക്കുന്നതിന് പോലും തടസം നിന്നുവെന്നും നടി ആരോപിച്ചു.

മൂന്ന് സിനിമകൾ കഴിഞ്ഞാൽ അമ്മയിൽ അംഗത്വമെടുക്കാം. ഞാൻ ആറ് സിനിമകളിൽ അഭിനയിച്ചിരുന്നു. ഇന്നസെന്റിനെ വിളിച്ചപ്പോൾ ഇടവേള ബാബുവിനെ കാണാൻ പറഞ്ഞു. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ കലൂരിലെ ഫ്‌ളാറ്റിലേക്ക് വന്നാൽ അംഗത്വ ഫോറം നൽകാമെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോൾ ഇടവേള ബാബുവും ലൈംഗികമായി ചൂഷണം ചെയ്യാൻ നോക്കി. ഇതിന് പിന്നാലെയായിരുന്നു മുകേഷ് വിളിച്ചത്.

“ആഹാ ഞാൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ ഞാൻ അറിയാതെ ഒരു സംഭവവും മലയാള സിനിമയിൽ നടക്കില്ല അത് നീ മനസിലാക്കിക്കോ” എന്നായിരുന്നു മുകേഷിന്റെ വാക്കുകളെന്ന് നടി പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പിന്റെ സ്വാധീനമുണ്ടെന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിഗമനത്തിൽ സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത് ശരിവക്കുന്ന മുകേഷിന്റെ വാക്കുകളെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ.

പിന്നീട് മുകേഷ് പ്രധാന വേഷത്തിലെത്തിയ നാടകമേ ഉലകം സിനിമയിൽ അവസരം ലഭിച്ചിരുന്നു. അന്ന് മുകേഷ് കാണാതെ താൻ മാറി നടന്നു. ഒരു ദിവസം അപ്രതീക്ഷിതമായി കണ്ടപ്പോൾ വിളിച്ച് എന്താണ് ഇങ്ങനെ മിണ്ടാതെ നടക്കുന്നതെന്ന് ചോദിച്ചു. നിങ്ങൾ എന്നോട് പറഞ്ഞ വാക്കുകൾ ശരിയായില്ലെന്ന് പറഞ്ഞ് ഓടിപ്പോകുകയാണ് ഉണ്ടായതെന്നും മിനു മുനീർ പറഞ്ഞു.

കുട്ടികളെ ഓർത്ത് മാത്രമാണ് താൻ പുറത്തു പറയാതിരുന്നത്. ഇത്തരം അനുഭവങ്ങൾ കൊണ്ടാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോയത്. ഇന്ന് കാലം മാറി. ഇപ്പോൾ എല്ലാവരുടെയും പിന്തുണ ഉണ്ടെന്ന് മനസിലായതോടെയാണ് പരാതി നൽകാൻ തയ്യാറായത്. നടൻ ജയസൂര്യയ്‌ക്കെതിരെയും മണിയൻപിളള രാജുവിനെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. സെറ്റിൽ വച്ച് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്ന് ഉൾപ്പെടെയുളള ആരോപണങ്ങളാണ് ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ചത്.

Tags: മുകേഷ്Amma associationമിനു മുനീർMukesh actorMLA mukeshmalayalam filmഅമ്മ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies