നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവച്ചവരല്ലേ; കോൺക്ലേവ് കാണിച്ചുകൂട്ടൽ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല; വലിയ ക്രൈം ചെയ്തത് സാംസ്‌കാരിക മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചവരല്ലേ; കോൺക്ലേവ് കാണിച്ചുകൂട്ടൽ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല; വലിയ ക്രൈം ചെയ്തത് സാംസ്‌കാരിക മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സിനിമാ പ്രവർത്തകരുടെ കോൺക്ലേവിനോട് യോജിപ്പില്ലെന്ന് സംവിധായകൻ ജോയ് മാത്യു. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചവരല്ലേ. ഇതിൽ ഏറ്റവും വലിയ ക്രൈം ചെയ്തിരിക്കുന്നത് സാംസ്‌കാരിക മന്ത്രിയാണെന്നും ജോയ് മാത്യു ആരോപിച്ചു. അമ്മയുടെ ഭരണസമിതിയുടെ രാജിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്‌ത്തിവച്ചുവെന്നതിന് അർത്ഥം ഇരയാക്കപ്പെട്ടവർക്ക് നാലരക്കൊല്ലം നീതി തടഞ്ഞുവെച്ചു. അല്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരേണ്ട പരിഷ്‌കാരങ്ങൾ നാലരക്കൊല്ലം വൈകിപ്പിച്ചു എന്നാണ്. ആരാണ് ഉത്തരവാദിയെന്ന് ജോയ് മാത്യു ചോദിച്ചു. സാംസ്‌കാരിക മന്ത്രി തന്നെയാണ് ഒരു സംശയവുമില്ല. അദ്ദേഹം വിളിച്ചുകൂട്ടുന്ന കോൺക്ലേവിൽ ഞാനൊന്നും പങ്കെടുക്കില്ല. ഇനി അമ്മയുടെ ഭാരവാഹിയാണെങ്കിൽ പോലും പങ്കെടുക്കില്ലെന്നും ജോയ് മാത്യു പറഞ്ഞു.

അമ്മ കോൺക്ലേവിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് അഡ്‌ഹോക്ക് കമ്മിറ്റിയോ ഉത്തരവാദപ്പെട്ടവരോ തീരുമാനിക്കും. ഞാൻ വ്യക്തിപരമായി കോൺക്ലേവിന് എതിരാണ്. അതിലൊന്നും വലിയ കാര്യമില്ല, കാണിച്ചുകൂട്ടൽ മാത്രമാണ്, കോൺക്ലേവിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റില്ല.

ഹേമ കമ്മിറ്റിയിൽ കുറച്ച് നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ആ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നോക്കുകയാണ് വഴി. അത് നടപ്പിലാക്കാൻ സിനിമാ സെറ്റുകളിൽ അമ്മയ്‌ക്ക് സപ്പോർട്ട് ചെയ്യാനേ കഴിയൂ. കാരണം അതിൽ പലതും പ്രൊഡ്യൂസർമാർക്കേ ചെയ്യാൻ കഴിയൂവെന്നും ജോയ് മാത്യു പറഞ്ഞു.

Tags: Justice Hema committeeജസ്റ്റീസ് ഹേമ കമ്മിറ്റിഅഡ്‌ഹോക്ക് കമ്മിറ്റികോൺക്ലേവ്malayalam filmmalayalam film actor
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies