സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്!; അമ്മ സംഘടനയെ രണ്ടായി പിളർത്താനാണ് ചിലരുടെ ശ്രമം: കൊല്ലം തുളസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്!; അമ്മ സംഘടനയെ രണ്ടായി പിളർത്താനാണ് ചിലരുടെ ശ്രമം: കൊല്ലം തുളസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 12:31 pm IST
FacebookTwitterWhatsAppTelegram

സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുതെന്ന് നടൻ കൊല്ലം തുളസി. പുരുഷന്മാർ ഈ രാജ്യത്തെ പൗരന്മാർ അല്ലേ, അവർ പറയുന്നത് കേൾക്കാൻ എന്തുകൊണ്ടാണ് ആളുകൾ ഇല്ലാത്തത്. സിനിമാക്കാരെ ആക്ഷേപിക്കാൻ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണെന്നും അമ്മ എന്ന സംഘടന രണ്ടായി പിളർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊല്ലം തുളസി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടൻ.

“യാഥാർത്ഥ്യം എപ്പോഴും മറുവശത്താണ്, പലപ്പോഴും അത് അറിയാറില്ല. തെറ്റ് മാത്രമുള്ള ഈ നാട്ടിൽ തെറ്റാതിരിക്കുകയാണ് ഏറ്റവും വലിയ തെറ്റെന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. സിനിമ എന്ന് പറയുന്നത് തെറ്റാണെന്ന് പറയുന്ന ഒരു കാലമാണിത്. എന്റെ പേര് തുളസി എന്നായതുകൊണ്ട് എന്നെയും കൂട്ടി ഊട്ടിയിൽ പോയെന്ന് വരെ കഥ വരുന്നു. എന്നോട് ഒരു തമിഴൻ പറഞ്ഞിട്ടുണ്ട്. ഞാൻ അയാൾക്കിട്ട് അടി കൊടുക്കേണ്ടതായിരുന്നു. ഞാൻ എപ്പോഴാണ് തന്റെ കൂടെ വന്നതെന്ന് ചോദിച്ചു. സിനിമാക്കാരെ ആക്ഷേപിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുകയാണ്. ചുമ്മാതെ അനാവശ്യം പറയുന്നത് ശരിയായ പ്രവണതയല്ല. സിനിമയിൽ മാത്രമല്ല, ഏതു മേഖലയിലാണ് തെറ്റില്ലാത്തത്”.

“ഞാൻ അമ്മയിൽ അംഗമാണ്, മുന്നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാള സിനിമയ്‌ക്ക് ഒരു അനിവാര്യമായ ഘടകമല്ല, ഒരു മുഖ്യധാര നടനുമല്ല. ഒരു റേപ്പ് സീനിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. അത് എന്റെ കാഴ്ചപ്പാടാണ്. ഞാൻ പുസ്തകം എഴുതുന്ന ആളു കൂടിയാണ്. അങ്ങനെയൊരു ഹാസ്യകഥയിലെ സംഭവമാണ് ഒരു പ്രൊഡ്യൂസർ പെണ്ണാണെന്ന് കരുതി എന്റെ റൂമിൽ വന്ന സംഭവം. യഥാർത്ഥത്തിൽ എല്ലാം സംഭവിച്ചതല്ല, പകുതി സംഭവിച്ചു. അതുകൊണ്ട് പീഡനം ആകുമോ! സ്ത്രീയൊരുമ്പിട്ടാൽ ഒരു രാജ്യം തന്നെ നശിക്കും എന്നതിന്റെ ഉദാഹരണം അല്ലേ ഇത്. ഒരു പുരുഷനെ പറ്റി എന്ത് ആരോപണവും നടത്താം എന്നാണോ?, ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാം എന്നാണോ? പുരുഷന്മാർ ഈ രാജ്യത്തെ പൗരന്മാർ അല്ലേ?”.

“സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ആധികാരികമായ റിപ്പോർട്ട് ഒന്നുമല്ല. അതിനൊരു ജുഡീഷ്യൽ അടിത്തറ ഒന്നുമില്ല. ഒരു കേസ് തെളിയിക്കണമെങ്കിൽ വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേൾക്കണം. ഇവിടെ വാദിയുടെ മാത്രമാണ് കേൾക്കുന്നത്. മരിച്ചുപോയ വരെ പറ്റി വരെ ആരോപണങ്ങൾ ഉയരുന്നു. എന്ത് സുഖമാണ് ഇതുകൊണ്ട് കിട്ടുന്നത്. പലർക്കും അമ്മ എന്ന സംഘടനയെ രണ്ടാക്കി മാറ്റണം. ഇതാണ് ആഗ്രഹം. 15 അംഗ പവർ ടീം, അതെല്ലാം ആദ്യമായാണ് ഞാൻ കേൾക്കുന്നത്. എന്താണ് ഇവരീ പറയുന്ന പവർ ടീം എന്ന് എനിക്ക് മനസ്സിലാകുന്നില്ല”-കൊല്ലം തുളസി പറഞ്ഞു.

 

Tags: malayalam film industryhema committee reportActor Kollam Thulasi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies