35 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ വീണ്ടും ഹിന്ദുവിശ്വാസത്തിലേയ്ക്ക് ; അടുത്തിടെ സനാതന ധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തിയത് 15,000 ത്തോളം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

35 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ വീണ്ടും ഹിന്ദുവിശ്വാസത്തിലേയ്‌ക്ക് ; അടുത്തിടെ സനാതന ധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 15,000 ത്തോളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 12:53 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : അസമിലെ 35 വനവാസി കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ ഹിന്ദുമതത്തിന്റെ ഭാഗമായി. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണ് സ്വന്തം വിശ്വാസങ്ങളിലേയ്‌ക്ക് മടങ്ങിയത്. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ നൂറുകണക്കിന് ഗോത്രവർഗ്ഗക്കാരാണ് ജന്മാഷ്ടമി ദിനത്തിൽ ഹവനവും , ഗംഗാജലവും സ്വീകരിച്ചത് . ദിഫുവിലാണ് മതപരമായ ചടങ്ങുകൾ സംഘടിപ്പിച്ചത്.

തീവ്ര ഗോത്ര ആചാരങ്ങൾ പിന്തുടരുന്നവരാണ് കർബി സമുദായം . ഇവരെ പ്രലോഭിപ്പിച്ചാണ് മതപരിവർത്തനം നടത്തിയിരുന്നത്. സ്വന്തം വിശ്വാസങ്ങളിലേയ്‌ക്ക് മടങ്ങിയെത്തിയ ഇവർ കാർബി ദേവതകളായ ഹെംഫു, മുക്രംഗ്, റസിഞ്ജ എന്നിവർക്ക് വഴിപാടുകൾ അർപ്പിച്ചു. മടങ്ങിയെത്തിയ കുടുംബങ്ങളെ കർബി ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി കാർബി കുർഫോ അമേ ആദരിച്ചു. ബൊകാജൻ, നിലിപ്, റോങ്‌ഖാങ്, ലാങ്‌സോമെപി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അവർ തങ്ങളുടെ തദ്ദേശീയ മതം ഒരിക്കൽ കൂടി സ്വീകരിക്കാൻ കൂട്ടായ തീരുമാനമെടുത്തതായി കർബി കുർഫോ അമേയുടെ പ്രസിഡൻ്റ് ടാൻസിങ് ബേ പറഞ്ഞു.

മുൻപ് മുസ്ലീം , ക്രിസ്ത്യൻ മതവിഭാഗങ്ങളിലേയ്‌ക്ക് ചേക്കേറിയ . 15,000 അസം വനവാസികളാണ് അടുത്തിടെ ഹിന്ദു വിശ്വാസത്തിലേയ്‌ക്ക് എത്തിയതെന്ന് ഹിന്ദു ധർമ സംസ്‌കൃതി സുരക്ഷാ സമിതി പറഞ്ഞു.

 

Tags: Ghar Wapsi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies